roof slab thickness 4 inch or 5 inch ano better option?? contractor 4 inch മതി വെറുതെ load കൂട്ടേണ്ടാ എന്നാണ് പറയുന്നത്.. വീട് രണ്ട് നില ആണ്.ഇപ്പൊൾ lintel വരെ ആയി.column footing foundation ആണ്.എല്ലാവരുടെയും അഭിപ്രായം എന്താണ്🙏
വീട് വെക്കുന്നതിന് മുമ്പ് നല്ല ഏതെങ്കിലും കൺസൾട്ടിംഗ് ഓഫീസിൽ പോയി സ്ട്രെക്ചർ ഡിസൈൻ ചെയ്തു വേണം പണി ആരംഭിക്കാൻ. സ്ട്രക്ചർ ഡിസൈൻ ചെയ്യുന്നത് ആർക്കിടെക്ചറുടെ ജോലിയല്ല അത് സ്ട്രക്ച്ചറൽ എൻജിനീയർ തന്നെ ചെയ്യേണ്ട ഒരു ജോലിയാണ്. സ്ട്രക്ചർ ഡിസൈൻ ചെയ്യുമ്പോൾ സാപ്പ് പോലുള്ള പല സോഫ്റ്റ്‌വെയറുകളും ഉണ്ട്, അതിൽ കൂടി ഡിസൈൻ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ബിൽഡിങ്ങിന് വരുന്ന ലോഡും എല്ലാം അതിൽ തന്നെ ടോട്ടൽ ലോഡ് കാൽക്കുലേഷൻ മുഴുവനും നമുക്ക് അതിൽ നിന്ന് ലഭിക്കുന്നതായിരിക്കും. ഒരു വീട് വയ്ക്കുമ്പോൾ നമ്മൾ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഡ്രോയിങ് ഉണ്ടാക്കാതെ അതായത് സ്കെച്ച് മാത്രം ചെയ്ത ശേഷം വീട് പണി ആരംഭിക്കുക എന്നത് ഒരു ഡ്രോയിങ് ചെയ്യുമ്പോൾ സ്ട്രക്ചർ ഉൾപ്പെടെ ഇലക്ട്രിക്കൽ പ്ലംബിംഗ് എല്ലാം ഉൾപ്പെടെ നമ്മൾ നിർബന്ധമായും ഡ്രോയിങ് ചെയ്തതിനുശേഷം വെരിഫൈ ചെയ്യുക അതിനുശേഷം വല്ല മാറ്റങ്ങളോ ക്ലൈന്റിന്റെ ഭാഗത്തുനിന്നുണ്ടെങ്കിൽ അതും കൂടെ ഫൈനൽ ചെയ്തതിനുശേഷം മാത്രം വീട് പണി ആരംഭിക്കുക അതായിരിക്കും നല്ലത്.
Structural design ചെയ്ത് വേണം ഓരോ മുറിയുടെയും Slab ൻ്റെ കനം നിർണ്ണയിയ്ക്കാൻ . നമ്മൾ എല്ലാറ്റിനും thumbrule കണക്കാക്കി കൊട്ടത്താപ്പിന് വർക്ക് ചെയ്യും ചിലപ്പോൾ 4 ഇഞ്ച് 4.5 ഇഞ്ച് ആകും , 3.5 ആകും , മേശരിമാർ slope കൊടുത്ത് ചിലപ്പോൾ 3 ഇഞ്ച് കാണും , ഫലമോ 2 /3 ഭാഗം കമ്പിയ്ക്ക് മുകളിൽ വേണ്ട കവർ കാണില്ല . 4 ഇഞ്ച് ( 10 cm ) അല്ല roof slab ന് വേണ്ട കനം . Code അനുസരിച്ച് 12 cm എങ്കിലും കനം വേണം , പിന്നെ room span , oneway/ twoway slab , മുകളിലെ മുറിയിൽ വരുന്ന liveload ഒക്കെ കണക്കാക്കിയാണ് structural design തയ്യാറാക്കുന്നത് , എല്ലാറ്റിനും കൂടി 0.5% പോലും ചിലവാക്കി വീട് വയ്ക്കാൻ വലിയ വീടുകൾ വയ്ക്കുന്നവർ പോലും തയ്യാറാകാറില്ല . Architects അവരുടെ പണി ചെയ്യട്ടെ , Structural കാര് അവരുടെ പണി ചെയ്യട്ടെ , Civil engineer അവരുടെ പണി ചെയ്യട്ടെ , MEP അവരുടെ പണി ചെയ്യട്ടെ , Interior കാര് അവരുടെ പണി ചെയ്യട്ട് , Landscape ( hard & soaft scape ) അവരുടെ പണി ചെയ്യട്ട് , അതാണ് Specialty , എങ്കിലേ quality & perfection, work കൾക്ക് ഉണ്ടാകൂ .
vajinesh Kumar
Contractor | Kozhikode

Roy Kurian
Civil Engineer | Thiruvananthapuram

4.5 inch - 5 inch is good
Amit Ma
Home Owner | Meerut
All India Labour Manpower Supply kisi ko urgently jarurat hai to is number per contact kijiye 9124121237
Afsar Abu
Civil Engineer | Kollam
room span 4m koodunnu എങ്കിൽ മാത്രം 5 കൊടുത്താൽ മതി, ഇല്ലേൽ 4മതി
Aashi aashik
Contractor | Malappuram
room sise എത്ര യുണ്ട് 4 MTR aduth undenkil. 5 kodukkaam
shijith cp
Contractor | Thrissur
12cm
Subijith Jithu
Contractor | Kozhikode
ലീക്ക് നും നല്ലതാണ് 5 inch
Daksha Dakshin
Civil Engineer | Ernakulam
മൊത്തം area യിൽ ഏതെങ്കിലും ഭിതികൾ തമ്മിൽ ഉള്ള അകലം 12 അടിയിൽ കൂടുതൽ ഉണ്ടെങ്കിൽ safe 5 ഇഞ്ച് ആണ്, 12 അടിയിൽ കുറവ് ആണ് എങ്കിൽ 4 ഇഞ്ച് ധാരാളം