ചിതൽ തടിയിൽ എത്രത്തോളം കയറിയിട്ടുണ്ട് എന്ന് നോക്കുക ...
അവിടെ തുരക്കുക ശേഷം തെർമിനേറ്റർ+ മണ്ണെണ രണ്ട് തവണ സ്പ്രേ ചെയ്യുക ... ശേഷം ഒരു ദിവസം കഴിഞ്ഞ് ciment vech fill cheyyuka
MADAM call pest control
but chemical brand madam check cheyyanam
TATA CHEM & BAYER CROP eth randum good barnd annn
treatment inn use akkaunna chemical name DELATHAMETHRIN 2.5 ann
teatment cheyyumboll water tank near indeagilll aa place avoid akkanam
faseer ashraf
Carpenter | Ernakulam
plantation teak ചെയ്താലും ചിതൽ വരുന്നുണ്ട് ഏത് തടിയായാലും ഭിത്തിയോട് ചേരുന്ന വശം ചേസ് ബ്ലാക്ക് പോലുള്ള ഈർപ്പം അടിക്കാത്ത എന്തെങ്കിലും അടിക്കണം
Roy Kurian
Civil Engineer | Thiruvananthapuram
ചിതൽ പിടിച്ചത് വിളയാത്ത തേക്ക് ആയതിനാലാണ് , അത് മാറ്റുക , പകരം നല്ല വിളഞ്ഞതേക്ക് തടിയിൽ കട്ടിള പണിതത് വയ്ക്കുക , പോളിഷ് അടിയ്ക്കുക.
Afsar Abu
Civil Engineer | Kollam
pest cntrl
Quicksure pest control Pvt ltd
Service Provider | Ernakulam
ചിതൽ ശല്യം ഒഴിവാക്കാൻ termite treatment ട്രീറ്റ് മെന്റ് ചെയ്യണം... 5 കൊല്ലം വരെ സർവീസ് വാരന്റി ഉള്ള സർവീസുകൾ ഉണ്ട്
vs vishnu
Carpenter | Pathanamthitta
ചിതൽ തടിയിൽ എത്രത്തോളം കയറിയിട്ടുണ്ട് എന്ന് നോക്കുക ... അവിടെ തുരക്കുക ശേഷം തെർമിനേറ്റർ+ മണ്ണെണ രണ്ട് തവണ സ്പ്രേ ചെയ്യുക ... ശേഷം ഒരു ദിവസം കഴിഞ്ഞ് ciment vech fill cheyyuka
Hanging Man Media
Service Provider | Ernakulam
MADAM call pest control but chemical brand madam check cheyyanam TATA CHEM & BAYER CROP eth randum good barnd annn treatment inn use akkaunna chemical name DELATHAMETHRIN 2.5 ann teatment cheyyumboll water tank near indeagilll aa place avoid akkanam
M S INTERIORS M S INTERIORS
Carpenter | Kollam
ടെർമിനേറ്റർ അടിക്കു
the malluengineer
Civil Engineer | Palakkad
go for proper anti termite treatment you can dm to know more