yes. നമ്മൾ സാധാരണ tiles ന്റെ അളവ് പറയുന്നത് feet ൽ ആണ്. എന്നാൽ യഥാർത്ഥത്തിൽ ടൈലിന്റെ അളവ് CM ൽ ആണ് രേഖപ്പെടുത്തുന്നത് മാനുഫാക്ച്ചറിംഗ് കമ്പനികൾ. ഷോപ്പ് കാരും നമുക്ക് ബിൽ തരുന്നത് Sqft അവിലായിരിക്കും. ഇവിടെയാണ് യഥാർത്ഥത്തിൽ കഥയറിയാതെ പറ്റിക്കപ്പെടുന്നത്. മനസ്സിലാക്കാനായിട്ട് ഒരു ഉദാഹണം പറഞ്ഞ് തരാം. ഒരു 2 feet x 2 feet tile എടുക്കുക. അതിനെ ഒരു measuring tape ഉപയോഗിച്ച് feet ൽ അളന്നാൽ 2 feet നീളം യഥാർത്ഥത്തിൽ കാണില്ല.2 Feet ന് 1 centimeter something കുറവുണ്ടായിരിക്കും. എന്നാൽ CM ൽ അളന്നാൽ അത് കൃത്യം 60CM ഉണ്ടാകും. ഇവിടെയാണ് പ്രശ്നം. അതായത് feet ൽ bill ചെയ്യുമ്പോൾ നേരത്തേ വ്യത്യാസം വന്ന ഒരു centimeter something ന്റെ അധിക പൈസ നമ്മൾ കൊടുക്കേണ്ടി വരുന്നു. നമ്മുടെ അജ്ഞതയെ ഷോപ്പുകാർ മുതലാക്കുന്നു. ( എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. CM measurement ൽ bill ചെയ്യുന്ന Shop കാരും ഉണ്ട്. ) ഇങ്ങനെ വലിയ area യിൽ ടൈൽ എടുക്കുമ്പോൾ ഒത്തിരി കാഷ് നമ്മളിൽ നിന്നും നമ്മൾ അറിയാതെ പോകും.
Suresh TS
Civil Engineer | Thiruvananthapuram

Crystal homes interiors
Interior Designer | Thrissur
yess, cutting വരുമ്പോൾ വേസ്റ്റ് വരും soo കൂടുതൽ venam
Afsar Abu
Civil Engineer | Kollam
yes, എന്തെന്നാൽ floor area ക്കാൾ കൂടുതൽ ആയിരിക്കും total tile area
Anvar Basheer
Flooring | Kottayam
tiles contractor അളവ് തരും