hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

Glass work കൂടുതൽ ഉള്ള വീടാണ്. ചൂട് കൂടുതൽ ആകാൻ ഇതാണോ കാരണം ?
likes
0
comments
4

Comments


shiju vijyan
shiju vijyan

Building Supplies | Kozhikode

toughened glass is best . we do all glass related work

Vivek S
Vivek S

Building Supplies | Kozhikode

yes but insulated clear toughened glass available in market

Afsar  Abu
Afsar Abu

Civil Engineer | Kollam

yes

Amrut  Prakash
Amrut Prakash

Architect | Ernakulam

site ന്റെ climate study ചെയാതെ, അഥവാ, climate conditionsനെ വക വെക്കാതെ, building design ചെയ്‌താൽ/ glasswork ഉൾപെടുത്തിയാൽ, buildingൽ ചൂട് കൂടാനുള്ള സാധ്യത ഏറെ ആണ്. for example, നമ്മുടെ നാട്ടിൽ, buildingnte/വീടിന്റെ, southern elevationൽ ഒരു പരിധിയിൽ കൂടുതൽ glasswork ചെയുന്നത് ഒഴിവാക്കേണ്ടതാണ്. proper ventilationഉം, temperature conditionsഉം ഒക്കെ ഉൾപ്പെട്ട ഒരു കെട്ടിടം ആണ് വേണ്ടതെങ്കിൽ ഒരു architectനെ സമീഭികേണ്ടതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store