Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramla B
Home Owner | Kozhikode, Kerala
ഗ്ലാസ് stone ഉപയോഗിച്ചാൽ ചൂട് കൂടുതൽ ആണോ ?
2
1
Comments
Shan Tirur
Civil Engineer | Malappuram
അങ്ങനെ ഇല്ല.
More like this
Fousiya Kabeer
Home Owner
അസ്പെട്ടോസ് ഷീറ്റിനു ചൂട് കൂടുതൽ അല്ലെ?
Jithin Varghese
Home Owner
നടുമുറ്റം കൊടുത്താൽ വീടിനകത്തു ഉച്ച സമയത്തു ചൂട് കൂടുതൽ ആയിരിക്കുമോ ?
Jithin Varghese
Home Owner
Traditional അല്ലാത്ത പുതിയ തരം ജനൽ വാതിൽ കട്ടകൾ etc... വീടിനുള്ളിൽ ചൂട് കൂടുതൽ ആക്കില്ലേ
nikhil T jose
Home Owner
വീടിൻ്റെ ലിവിംഗ് and sitout wall plaster ചെയ്യാതെ അവിടെ marble/ granite ഒട്ടിക്കാൻ പറ്റുമോ? അങ്ങനെ ഓട്ടിച്ചൽ ഭാവിയിൽ പൊളിഞ്ഞ് പൊരുമോ? അതിന് flooring ചെയ്യുന്നതിനേക്കാൾ ചിലവ് കൂടുതൽ ആണോ? experts please reply.
Summayya basheer
Home Owner
Upvc materials വീട് പണിക്ക് ഉപയോഗിച്ചാൽ ആരോഗ്യപരമായി ദോഷം ആണോ ?.
Gokul Akhil
Home Owner
Glass വർക്ക് കൂടുതൽ ആയി ചെയ്യുമ്പോൾ വീടിനകത്തു ചൂട് കൂടുതൽ ആകുമോ ?
Fathima Nizam
Home Owner
ചരിച്ചു വാർക്കയാണ്. മെറ്റൽ ഓട് വിരിച്ചാൽ മുറികൾക്കകത്തു ചൂട് കൂടുതൽ ആയിരിക്കുമോ ?
Summayya basheer
Home Owner
ടെറക്കോട്ട കൂടുതൽ ഇന്ററിരിനായി ഉപയോഗിച്ചാൽ മുറിയിലെ ചൂട് കുറയുമോ ?
Fousiya Kabeer
Home Owner
കുമ്മായം സിമെന്റിനു പകരം ഉപയോഗിച്ചാൽ നല്ലത് ആണോ ?
Raheela Beevi
Home Owner
ഗ്ലാസ് ഡോർ വക്കുന്നത് നല്ലത് ആണോ ?
Praveen R Nair
Home Owner
Glass വർക്ക് ചെയ്ത് വീടുകളിൽ ചൂട് കൂടുതൽ ആയിരിക്കുമോ ?
Surya Laxmi
Home Owner
ചരിച്ചു വാർക്കയാണ്. മെറ്റൽ ഓട് വിരിച്ചാൽ മുറികൾക്കകത്തു ചൂട് കൂടുതൽ ആയിരിക്കുമോ ?
Raheela Beevi
Home Owner
ഇപ്പോൾ മെറ്റൽസ് കൂടുതൽ ഉപയോഗിച്ചുള്ള വീട് നിർമ്മാണം ആണല്ലോ കൂടുതൽ ഉള്ളത്. ഇത് ഇടിമിന്നൽ ഏൽക്കാൻ സാധ്യത കൂടുതൽ ആണോ
Shafi OKM
Home Owner
Roofil Glass brick ആണോ pergola ആണോ നല്ലത്. glass brick ഉപയോഗിച്ചാൽ ലീക് വരാൻ chance ഉണ്ടോ.
Sreekumar Sankar
Home Owner
വുഡിന്റെ സ്റ്റൈർകേസിന് ഗ്ലാസ് ഹാൻഡ്രയിൽ നല്ലത് ആണോ?
Fousiya Kabeer
Home Owner
Glass work കൂടുതൽ ഉള്ള വീടാണ്. ചൂട് കൂടുതൽ ആകാൻ ഇതാണോ കാരണം ?
Jithin Varghese
Home Owner
Ferocement പൈസ കൂടുതൽ ആണോ. ?
Jithin Varghese
Home Owner
നടുമുറ്റം ഉള്ള വീടിന്റെ നിർമ്മാണ ചെലവ് മറ്റു വീടുകളെ അപേക്ഷിച്ചു കൂടുതൽ ആണോ
Jithin Varghese
Home Owner
dining ടേബിളിന് ഗ്ലാസ് ടോപ്പിംഗ് ആണോ വുഡ് ടോപ്പിംഗ് ആണോ നല്ലത് ? .
Raheela Beevi
Home Owner
window ഗ്ലാസ് ബ്ലാക്ക് കളർ കൊടുക്കുന്നത് നല്ലത് ആണോ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
അങ്ങനെ ഇല്ല.