hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

Ferocement പൈസ കൂടുതൽ ആണോ. ?
likes
3
comments
4

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ആദ്യം സാങ്കേതിക വിദ്യ അറിയണം. ഇതു നല്ല ഉറപ്പുള്ള ഇടുള്ള നിർമാണം ആണ്. low cost ആണ്. earth ക്വാകെ resistant..1980 മുതൽ ചെയുന്നുണ്ട്. യിതു വരെ പ്രശ്നം കണ്ടിട്ടില്ല. ചെറിയ training കിട്ടിയ പണിക്കാർക്ക് ള ലാഭാകരമായി ഉറപ്പോടെ കുറഞ്ഞ സമയത്തു പണി തീർക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

കൂടുതൽ അല്ല

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അല്ലാ

Happyhome Interior
Happyhome Interior

Civil Engineer | Thrissur

athukondu oru ubakaravum ella

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store