hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

Flooring മൊത്തം matt finish ചെയ്യുന്നത് നല്ലതാണോ ?
likes
1
comments
2

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

കുഴപ്പമില്ല, പെട്ടെന്ന് അഴുക്ക് പിടിക്കാൻ ചാൻസ് und, ഓവർ aayi വെട്ടം ഉണ്ടാകില്ല, പിന്നെ സ്ലിപ്പിംഗ് കുറവാണു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൂടുതൽ പെരുമാറുന്ന സ്ഥലങ്ങളിൽ പൊടിയും അഴുക്കും പിടിയ്ക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store