hamburger
Amala Cheriyan

Amala Cheriyan

Home Owner | Kottayam, Kerala

വീടിൻറെ കുട്ടി അടുക്കുമ്പോൾ എന്തൊക്കെ കരുതണം. ഏത് കുറ്റി ആ ഉപയോഗിക്കേണ്ടേ. കുറ്റി മുറിക്കുമ്പോൾ എന്തേലും നോക്കേണ്ടതുണ്ടോ
likes
3
comments
4

Comments


faith homes designersbuliders
faith homes designersbuliders

Civil Engineer | Pathanamthitta

ചുറ്റിക....ചരട്... കറ ഉള്ള ഏത് കുറ്റിയും ആകാം....

Afsar  Abu
Afsar Abu

Civil Engineer | Kollam

correct അളവിൽ അടിക്കാൻ ശ്രദ്ധിക്കുക, ബാക്കി ellam സെക്കന്ററി കാര്യങ്ങൾ ആണ്

Manoj Unni
Manoj Unni

Contractor | Thiruvananthapuram

സാധാരണ പ്ലാവിന്‍റെ കുറ്റി ഉപയോഗിക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

kutti adikkumbol currect ayittu cheytha engineer, contractor ne kond cheyyikkuka.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store