Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Nabeel Akram
Home Owner | Pathanamthitta, Kerala
കിണർ rate എത്രയാ ഒരു കോൽ ?
2
0
More like this
Prakash R
Home Owner
Ventilation, French window പണിയാൻ carpentar rate എത്രയാ?
Jestin. R Raju. M
Painting Works
78*72 king size kattil 78*60queen size teak wood kattil with out polishing എത്രയാ rate place pathanamthittaa
ANOOP VR
Home Owner
ഒരു plot ലെ ഒരു പഴയ കിണർ മൂടി അതിന്റെ മുകളിൽ ആയി ഒരു വീട് പണിഞ്ഞാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
DIVIN JOHNSON
Home Owner
കിണർ കുഴിച്ചപ്പോൾ വെള്ളത്തിനു ഒരു കളർ വ്യത്യാസം ഉണ്ട്. അത് മാറാൻ എന്തു ചെയ്യണം. സ്മെല്ലും ഉണ്ട്
TV Mathew
Home Owner
കോട്ടയം ജില്ലയിൽ ട്രസ് വർക്ക് ചെയ്യാൻ റേറ്റ് എത്രയാ
Sarath PS
Service Provider
കിണർ കുഴിക്കാൻ എങ്ങനെ അണ് കൂലി ഇപ്പോൾ? (കോൽ കണക്ക്)
Manoj Manuel
Home Owner
പുരയിടത്തിൽ വീടെന്റ തെക്കു വശം ആയട്ടുള്ള ഭാഗത്താണ് ഒരു കിണർ. അത് ഉപയോഗം പറ്റുമോ. മെയിൻ ഒരു കിണർ വീഡിൻ്റെ മുറ്റത്തു ഉണ്ട്. ഈ കിണറ്റിൽ വേനക്ക് പറ്റുന്ന കൊണ്ട് ആണ്.
Jiyaji K Babu
Home Owner
കുഴൽ കിണർ കുഴിക്കാൻ rate എങ്ങനെ യാണ് ആരെങ്കിലും ഉണ്ടോ?
Neeraj Anil
Home Owner
പച്ച മണ്ണിന് ലോഡിന് എത്രയാ ഇപ്പോൾ
nisha sarath
Home Owner
57 കോൽ എത്ര sq ft ആണ്
Aravind s nair
Contractor
കോട്ടയം ജില്ലയിൽ കരിങ്കല്ല്കെട്ട് എത്രയാ Rate? Labour rate um full material മെറ്റീരിയൽ കൂടിയും
Jiyaji K Babu
Home Owner
കിണർ കുഴിക്കുന്നതിന് rate എങ്ങനെയാണ്?
Midhun Mathew
Home Owner
ഒരു കിണർ കഴിക്കുന്നതിനു വേണ്ടി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് ഇൽ നിന്നും വന്നു സ്ഥാലം പരിശോധിപ്പിക്കുന്നത് ഏങ്ങനെ ആണ്. കാരണം തൊട്ടു അടുത്ത് ഉള്ള വീട്ടുകാർ കിണർ കുഴിച്ചിട്ട് വെള്ളം കിട്ടി ഇല്ലാ. ?
Sarath PS
Service Provider
കിഴക്കോട്ടു ദർശനം വരുന്ന വീടിനു വാസ്തു പ്രകാരം 67 കോൽ എന്ന ചുറ്റളവ് എടുക്കാമോ?.
ambily ambareeksh
Architect
പഴയ കെട്ടിടം പൊളിച്ചതിന്റെ നീളമുള്ള കഴുക്കോൽ (5 കോൽ നീളം 2.75ഇഞ്ച് വീതി ) 100 പീസ് ആവശ്യമുണ്ട്....
Rajajith s
Home Owner
electrical and Plumbing work ന് sqft അടിസ്ഥാനത്തിൽ എത്രയാ rate. വീട്1490 sqft (ഒരു നില) ഉം porch ഉം ഉണ്ട് rate/2 work നും കൂടി Sqft അടിസ്ഥാനത്തിൽ എത്ര വരും. ഒറ്റ നില മാത്രമേ ഇപ്പോൾ പണിയുന്നുള്ളൂ
Renjumon Mathai
Home Owner
well ring work ചെയ്യുന്നവർ കോട്ടയം ആരെങ്കിലും ഉണ്ടോ rate എങ്ങിനെ? ചെറിയ കിണർ ആണ്.
Rose Rose
Service Provider
വീടിന്റെ kannimoolayil ഒരു കിണർ ഉണ്ടായിരുന്നു.ഇപ്പോൾ അതു പകുതി നികത്തി.അവിടെ ഒരു ചെറിയ മീൻ കുളം ചെയ്യണമെന്നുണ്ട്.എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.സ്ക്വയർ ആക്കി.അറിയാവുന്നവർ ഒന്നു പറഞ്ഞു തരുമോ പ്ലീസ്
Rajajith s
Home Owner
വീട് പണിയാൻ ആഗ്രഹിക്കുന്നു, വടക്കു ദർശനം (റോഡ് വടക്ക് ഭാഗത്ത്). Plan വരക്കുമ്പോൾ കോൽ അളവ് നോക്കണോ . (താഴെ 1500 sqft നുള്ളിൽ ] വടക്കുദർശനത്തിന് 75.16 കോൽ നല്ലതെന്ന് പറയുന്നു. അപ്പോൾ ഒത്തിരി sqft ആകും. Planൽ ചില ഭാഗങ്ങൾ തള്ളി നിൽക്കും. ഇങ്ങനെ കോൽ അളവ് നോക്കാതെ ചെയ്താൽ ദോഷം ഉണ്ടോ . Please reply.
Rajajith s
Home Owner
Living with Tv unit spacious ആയി ചെയ്യാൻ എത്രയാ size. Dining നല്ല Spacious ആകാൻ എത്രയാ size. (Dining ൽ വേറെ 2 chair കൂടി ഇടണമെങ്കിൽ size എത്രയാക്കണം ]. Bedroom spacious ആക്കണമെങ്കിൽ എത്രയാ size. (Dressing area കൂടാതെ ] - Please reply.
Join the Community to
start finding Ideas &
Professionals