Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
ambily ambareeksh
Architect | Ernakulam, Kerala
പഴയ കെട്ടിടം പൊളിച്ചതിന്റെ നീളമുള്ള കഴുക്കോൽ (5 കോൽ നീളം 2.75ഇഞ്ച് വീതി ) 100 പീസ് ആവശ്യമുണ്ട്....
1
0
More like this
പഴയ കെട്ടിടങ്ങൾ പൊളിച്ചു തടി വിൽക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ.... പഴയ നീളമുള്ള കഴുക്കോൽ ആവശ്യമുണ്ട്...
എനിക്ക് ഒരു കോമേഴ്സ്ൽ ബിൽഡിങ് ചെയ്യണം ഏകദേശം ഏഴു മീറ്റർ നീളം 5മീറ്റർ വീതി
പഴയ ഓടുകൾ ആവശ്യമുണ്ട് സ്ഥലം: പത്തനാപുരം
എനിക്ക് പഴയ കെട്ടിടം പൊളിച്ചതിന്റ ഓട് ഉടനെ ആവശ്യം ഉണ്ട് (പതിനായിരം ) ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ🙏🙏
എന്റെ വീടിന്റെ firtst fllor സ്ലാബ് സൈസ് 3.4 m വീതി, നീളം 8.4 m ആണ്. oneway slab മതിയോ. ഇടക്ക് beam കൊടുക്കേണ്ടതുണ്ടോ. ആകെ 2 നിലയാനുള്ളത്.
വീടിന്റെ ബെൽറ്റ് വർക്കുന്നത് എങ്ങനെ റേറ്റ് 18" വീതി 6 " ഖനം നീളം 100 മീറ്റർ
294 വീതി 438 നീളം ഇത് എത്ര sqrft ഉണ്ടാകും. എങ്ങനെ calculat ചെയ്യുക
Hi Experts, 40 അടി നീളം 6അടി വീതി 2" കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നതിന് എത്ര ചിലവു വരുമെന്ന് പറയാമോ ?
13 meter frontage ഉള്ള പ്ലോട്ട് ൽ 1200 sqft ഒറ്റ നില്ല വീട് പണിയാൻ പറ്റുമോ തെക്കും വടക്കും 2 മീറ്റർ ഗ്യാപ് വരുന്ന മാതിരി വീതി 13 മീറ്റർ നീളം 37 മീറ്റർ
sir oru cellular wall, 9അടി പൊക്കം,10അടി നീളം 9ഇഞ്ച് വണ്ണം ഇത് സ്ക്വർ ഫീറ്റ് കണക്കുകൂട്ടുന്നതെങ്ങനെ, പൂട്ടിങ് pillar 12ഇഞ്ച് വണ്ണം 9ഇഞ്ച് വീതി 9അടി പൊക്കം ഇതിന്റെ സ്ക്വർഫീറ്റ് കണക്ക് കൂടി വേണം
sit out l ചാരുപാടി കേട്ടുന്നതിനെ സൈസ് വീതി 3x നീളം എത്രയാണ്
എനിക്ക് 500 സ്ക്വയർ ഫീറ്റു വീതി കുറഞ്ഞ് നീളം കൂടിയ വീടിന്റെ Plan കിട്ടുമോ Please
വീടിൻ്റെ തറയുടെ നീളം 7. 10 മീറ്റർ വീതി 4.35 മൂന്നു മുറികൾ ഒരേ നിരയിൽത്തന്നെ ഇതിൻ്റെ മുൻവശത്ത് ഒരു സിറ്റൗട്ട് ഏതരീതിയിൽ എടുക്കണം.
പഴയ ഓട് ആവശ്യമുണ്ട് (തൃശൂർ )
വീതി കുറവാണ് 7 സെന്റ് ഉണ്ട്. single floor 3 bedroom attached, sitout, living , dining , kitchen, work area എടുത്താൽ ഏകദേശം ethra മീറ്റർ നീളം ആവും വീടിനു. room size atleast 140 - 150 venam ennanu agraham .
മുറ്റം എങ്ങിനെ ഭംഗിയായി landscaping ചെയ്യാം 15meter നീളം 4meter വീതി.
ഈ പ്ലാനിനു വല്ല പോരായ്മകൾ ഉണ്ടോ? സൈറ്റ് അളവ് : നീളം 21 മീറ്റർ, വീതി 10
ഒരു സ്ഥലത്തിൻറെ നീളം രണ്ടുവശവും 27 മീറ്ററും, വീതി രണ്ടുവശവും 2.75 മീറ്ററും ആണ് എങ്കിൽ എങ്കിൽ ആ സ്ഥലം എത്ര സെൻറ് ഉണ്ടാകും ?
ഞങ്ങൾക്ക് 5സെൻ്റ് സ്ഥലം ആണു.സ്ഥലത്തിൻ്റെ നീളം 59 . വീതി 37.5. L shape hall ആഗ്രഹം...1060 sq.ft. 3bed room .... പ്ലാനിൽ മാറ്റം വരുത്തേണ്ടത് പറഞ്ഞ് തരോ plz....
എന്റെ വീട് കോണോട് കോൺ ദിക്കിലാണ്. വീടിന്റെ വീതി 23.2 അടിയും നീളം 25.5 ആണ്. ചുറ്റളവു കൂട്ടുമ്പോൾ 1 അടി കൂടുതൽ ആണ് ഇത് നല്ലതല്ല എന്നു പറഞ്ഞു. 23.2 നോടു കൂടി 7.6 അടി കൂട്ടി തറ പണിതാൽ ശരിയാകും എന്നു ഒരാളും, വീട് മാറ്റമില്ലാതെ പിശാചവീഥിയിൽ കയറ്റി പണിതതിനാൽ കൂട്ടി പണിയുകയേ ചെയ്യരുതു എന്നു മറ്റൊരാളും പറഞ്ഞു. യഥാർത്ഥത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്.
Kolo
Kerala
Architect
ambily ambareeksh
1628802414
Join the Community to
start finding Ideas &
Professionals