hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

വീടിന്റെ റൂമിൽ 2 sideil ആയി 3 പാളി window ആവശ്യമുണ്ടോ ?
likes
0
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മുറിയുടെ വലിപ്പം ആണ് മാനദണ്ഡമാക്കണ്ടത് . ഒരു വശത്ത് 3 പാളി കൊടുത്താൽ മറുവശത്ത് 3 പാളി വേണമെന്നത് mandatory അല്ല

Afsar  Abu
Afsar Abu

Civil Engineer | Kollam

എപ്പോളും ക്രോസ്സ് വെന്റിലേഷൻ ഉള്ളത് നല്ലതാണ്

Manoj Unni
Manoj Unni

Contractor | Thiruvananthapuram

റൂമില്‍ maximum കാറ്റും വെളിച്ചവും കിട്ടാന്‍ അത് ഉപകരിക്കും. ഒരിക്കലും ധൂര്‍ത്തല്ല.budget അനുവദിക്കുമെങ്കില്‍ ചെയ്യാം

Afsar  Abu
Afsar Abu

Civil Engineer | Kollam

window കൊടുക്കുന്നത് വെളിച്ചവും വായുവും നല്ലത് പോലെ കിട്ടാൻ വേണ്ടി ആണ്, അത് കുറച്ചു മതി എങ്കിൽ window യുടെ എണ്ണവും കുറക്കാം

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

no .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store