Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Summayya basheer
Home Owner | Malappuram, Kerala
ഒന്നര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയിൽ ഒരു യുപിവിസി ജനൽ എത്ര പൈസ ചിലവാണ് ?
0
0
More like this
Me
Home Owner
5 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള സ്ലാബിനു കമ്പി ഇടുമ്പോൾ എത്ര ഗ്യാപ്പ് കൊടുക്കണം? രണ്ട് ഡയറക്ഷനിലും 6 ഇഞ്ച് ഗ്യാപ്പ് കൊടുത്താൽ മതിയോ?
suhail valiyakath
Building Supplies
പഴയ വീടിനോട് attach ചെയ്തു bathroom പണിയുന്നതിന് എത്ര പൈസ ആകും
abdulsalam salam
Flooring
ഒരു സ്കൊയർ മീറ്റർ എത്ര സ്കൊയർ ഫീറ്റ് ആണ്
Sajeev Nair
Home Owner
ഒരു വീട് തോടിന്റെ എത്ര മീറ്റർ വിട്ടായിരിക്കണം പണിയേണ്ടത് ?
semi k
Home Owner
ഒരു ജനൽ പൊളി ഉണ്ടാക്കി ഫിറ്റ് ചെയ്യാൻ എത്ര കോസ്റ്റ് വരും അതുപോലെ ഡോറും
Haseena Riyas mashaallh
Home Owner
ഒരു ചെറിയ വീടുണ്ടാക്കാൻ എത്ര പൈസ ആവും full ആയിട്ട്
Praveen R Nair
Home Owner
1500 sqft വീടിന്റെ ഫൌണ്ടേഷൻ മാത്രം കെട്ടാൻ ഏകദേശം എത്ര പൈസ ചിലവ് വരും?
mohd salih
Home Owner
എങ്ങനെ ഉണ്ട് പ്ലാൻ..? അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു.... 14 മീറ്റർ വീതിയും 18 മീറ്റർ നീളവും വരുന്ന പ്ലോട്ടിൽ വെസ്റ്റ് ഫേസ് വരുന്ന പ്ലാൻ ആണ്.കാർ പോർച്ച് ഒഴിവാക്കി അവിടേക്ക് സിറ്റ് ഔട്ടും ലിവിങ്ങും കൊണ്ടവരൻ ഉദ്ദേശിക്കുന്നു ടോട്ടൽ ഏരിയ 1215 sqft ൽ നിർത്താനാണ് ആഗ്രഹം ലിവിങ് സീൻ ബിലോ ആയിട്ട് ചെയ്യാനാണ് ഉദ്ദേശം അതുപോലെ staircase സൗത്ത് സൈഡിൽ നിന്നും മാറുകയും വേണം
Babu Babu
Interior Designer
1500 സ്ക്വയർ വീട്ടിന് പ്ലിംന്ത് അടിയ്ക്കുന്നതിന് എന്ത് ചിലവ് വരും ഒരു മീറ്റർ ഫില്ലറുകൾ ഏകദേശം എത്ര ആകുമെന്ന് പറയുമോ
jishnu venugopal
Home Owner
വീട് ചരിച്ച് വാർക്കുമ്പോൾ എത്ര വീതിയിൽ ആണ് സാധാരണ വാർക്കാറ്
kareem Krm
Home Owner
10 മീറ്റർ നീളവും 6 മീറ്റർ വീതിയും ഉള്ള ഒരു ബിൽഡിങ് പണിയുന്നതിന് മേലെ ceelingil വാർപ്പിന് സപ്പോർട്ട് ആയി എത്ര ഭീം കൊടുക്കണം... ഇടക്ക് ഭിത്തിയില്ല വർക്കിന് വേണ്ടിയാണ്. മേലെ കൊടുക്കുന്ന ഈ ഭീമിന് സപ്പോർട്ട് ആയി filler വേണോ തറയിൽ നിന്ന്... അതോ padavinmel നിൽക്കുമോ?
shinjith kb
Home Owner
കട മുറിക്ക് 3 മീറ്റർ വീതിയിൽ 3.5 മീറ്റർ നീളത്തിൽ ഷട്ടർ ഇടാൻ എത്ര രൂപ ചിലവ് വരും
Ahilash vrindavan
Home Owner
ഒരു single sink ന്റെ നീളവും വീതിയും എത്ര ?
Sajeevan P K
Home Owner
ഒരു മീറ്റർ പൈൽ ഫൌണ്ടേഷൻ ചെയ്യാൻ ടോട്ടൽ ഏകദേശം എത്ര ചിലവ് വരും. ?
Saeed cm
3D & CAD
58.5 അടി എത്ര മീറ്റർ 35 അടി എത്ര മീറ്റർ.
Anoop P
Home Owner
1 മീറ്റർ നീളവും വീതിയുമുള്ള single piece മരം കിട്ടുമോ.staircase landing vendi anne. Kozhikode area
Shalesh Mp
Service Provider
1100sq feet തിപ് നടത്തുവാൻ എത്ര പൈസ ആവും ഉള്ള് മാത്രം അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
Gopalan Kiran
Home Owner
ഒരു വീട് തോടിന്റെ എത്ര മീറ്റർ വിട്ടായിരിക്കണം പണിയേണ്ടത് ?
Santhosh Krishnan
Home Owner
ഒരു മീറ്റർ പൈൽ ഫൌണ്ടേഷൻ ചെയ്യാൻ ടോട്ടൽ ഏകദേശം എത്ര ചിലവ് വരും ?
Rafeek Pathoor
Home Owner
ഒരു വാതിൽ കട്ടില, door.ഒരു കള്ളി ജനൽ കട്ടില, ജനടൂർ ഇവക്ക് എത്ര ക്യുബിക് മരം വേണം
Join the Community to
start finding Ideas &
Professionals