hamburger
mohd salih

mohd salih

Home Owner | Malappuram, Kerala

എങ്ങനെ ഉണ്ട് പ്ലാൻ..? അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു.... 14 മീറ്റർ വീതിയും 18 മീറ്റർ നീളവും വരുന്ന പ്ലോട്ടിൽ വെസ്റ്റ് ഫേസ് വരുന്ന പ്ലാൻ ആണ്.കാർ പോർച്ച്‌ ഒഴിവാക്കി അവിടേക്ക് സിറ്റ് ഔട്ടും ലിവിങ്ങും കൊണ്ടവരൻ ഉദ്ദേശിക്കുന്നു ടോട്ടൽ ഏരിയ 1215 sqft ൽ നിർത്താനാണ് ആഗ്രഹം ലിവിങ് സീൻ ബിലോ ആയിട്ട് ചെയ്യാനാണ് ഉദ്ദേശം അതുപോലെ staircase സൗത്ത് സൈഡിൽ നിന്നും മാറുകയും വേണം
likes
5
comments
1

Comments

MasterPlan Kochi
MasterPlan Kochi

Architect | Ernakulam

1.align wall between living-bed and kitchen-bed (make in staight line). 2. check the height and width of step's rise and tread. 3 if possible alocate hand wash away from dining table. …less

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store