hamburger
Abdul Azeez

Abdul Azeez

Home Owner | Kannur, Kerala

വീടിന്റെ കട്ടിലയും ജനലും റെഡിമെയ്ഡ് വാങ്ങാൻ ഉദ്ദേശിക്കുന്നു ഏത് മരമാണ് നല്ലത്
likes
8
comments
16

Comments


Suhana Ashik
Suhana Ashik

Building Supplies | Ernakulam

ഏറ്റവും നല്ല മരം ചെറുതേക്ക് ആണ്. അതിപ്പോൾ കിട്ടാനില്ല. പുറത്തു നിന്ന് വരുന്ന high range മരങ്ങൾ ആണ് better

tharesh cp
tharesh cp

Building Supplies | Kozhikode

തേക്ക് കട്ടില 9800 മുതൽ തരാം

suneer  Nk
suneer Nk

Building Supplies | Malappuram

തേക്

Afsar  Abu
Afsar Abu

Civil Engineer | Kollam

thek, plav

pradeep konassery9645063538
pradeep konassery9645063538

Building Supplies | Malappuram

പ്ലാവ്, തേക്ക്

Adithya Home Interiors
Adithya Home Interiors

Interior Designer | Thiruvananthapuram

പ്ലാവ് അല്ലെങ്കിൽ വയലറ്റ്

Vinod pa
Vinod pa

Carpenter | Ernakulam

കരിവേലകംകട്ലയ്ക്കും ജനലിനും എടുക്കുന്നതാണെന്ന് നല്ലത് ഡോറും ജനൽ ഫ്രെയിമും മഹാഗണി എടുക്കുന്നതാണ് നല്ലത്

WPC WORLD
WPC WORLD

Building Supplies | Pathanamthitta

BEST OPTION IS WPC DOORS AND WINDOWS

Sharafudheen Sharafudheen
Sharafudheen Sharafudheen

Building Supplies | Palakkad

മിനിമം ആറുമാസംമുണ്ടെങ്കിലും മരം മുറിച്ചിടണം അതിനുശേഷം ആണ് മരം മില്ലിൽ പിടിക്കേണ്ടത് അതിനുശേഷം മാത്രമേ വർക്ക് ചെയ്യാവൂ ഉദാഹരണം തറപ്പണി തുടങ്ങുന്നതിനു മുൻപ് തന്നെ മരത്തിന്റെ വർക്ക് സ്റ്റാർട്ട് ചെയ്യണം എന്നാൽ ആ മരത്തിന് ഒരു കേടുപാടും സംഭവിക്കുകയില്ല 100% ചിതലരിക്കില്ല

Sharafudheen Sharafudheen
Sharafudheen Sharafudheen

Building Supplies | Palakkad

തേക്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store