Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
cheppu cheppu
Home Owner | Kannur, Kerala
തീരദേശം എത്ര മീറ്റർ വിട്ട് സ്ഥലം വാങ്ങാം
0
0
More like this
Susmin James
Home Owner
വീട് വെക്കാൻ സ്ഥലം നോക്കുന്നു. 15/20 സെന്റിലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് നിലയിൽ 2900 sq ft.താഴെ മൂന്ന് റൂം ആയി നിർമ്മിക്കാൻ സ്ഥലത്തിന് Frontage എത്ര മീറ്റർ വേണ്ടി വരും?
Sisna Faizal
Home Owner
municipality 2 sandal വീട് വെക്കുമ്പോൾ എത്ര മീറ്റർ വിടണം
Sreekumar Sankar
Home Owner
റോഡ് സൈഡിൽ നിന്നും എത്ര മീറ്റർ ഫ്രഡേജ്ജ് ഇട്ടിട്ട് ആണ് വീട് പണിയേണ്ടതെന്ന് പറയാമോ?.
favas pp
Home Owner
മരം മുറിക്കുമ്പോൾ ഡോർഇൻറെ കട്ടിലേക്ക് വേണ്ടിയും ജനലിന് വേണ്ടിയും എത്ര മീറ്റർ വെച്ചിട്ടാണ് മുറിക്കേണ്ടത് എന്ന് പറഞ്ഞു തരുമോ
Santhosh kumar
Contractor
മൊബൈൽ ടവറിന്റെ അടുത്ത് ചർച്ചചെയ്ത് ഓട് ഓട് വെച്ച് വീട് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ എത്ര മീറ്റർ അകലെ വീട് വയ്ക്കാം മറ്റ് സുരക്ഷാക്രമീകരണങ്ങൾ എന്തൊക്കെ
aqsA salam
Home Owner
5sent എത്ര മീറ്റർ ആണ്?
Fathima Nizam
Home Owner
കൊമേർഷ്യൽ ബിൽഡിങ് പണിയുന്നതിന് റോഡിൽ നിന്നും എത്ര മീറ്റർ വിട്ടുവേണം പണിയാൻ ? .
Sreekumar Sankar
Home Owner
വീടിൻറെ ഔട്ടർ ഭിത്തിയിൽനിന്നും എത്ര മീറ്റർ ഗ്യാപ്പ് ആണ് റോഡിൻറെ ബൗണ്ടറിയിലേക്ക് വിടേണ്ടതെന്ന് പറയാമോ?
kabeer Thekkinithel
Home Owner
വീടോ മറ്റു കെട്ടിടങ്ങളോ നിർമ്മിക്കുമ്പോൾ തൊട്ടടുത്തു നിൽക്കുന്ന വീടിനോട് അല്ലങ്കിൽ അതിൻറെ മതിലിനോട് എത്ര എത്ര മീറ്റർ അകലെ ആയിരിക്കണം നിയമപ്രകാരം നമ്മുടെ വീട് വെക്കേണ്ടത് .
SAIDALIKUTTY pm
Home Owner
മുനിസിപ്പാലിറ്റി ഏരിയയിൽ 13 സെൻ്റിൽ വീട് വെക്കുമ്പോൾ വശങ്ങളിൽ എത്ര മീറ്റർ വീതം വിടണം, ഒഴിച്ചിടുന്ന ഭാഗങ്ങളിൽ സെപ്റ്റിക് ടാങ്ക് , പോർച്ച് മുതലായവ നിർമ്മിക്കുവാൻ പറ്റുമോ
Sajeev Nair
Home Owner
ഒരു വീട് തോടിന്റെ എത്ര മീറ്റർ വിട്ടായിരിക്കണം പണിയേണ്ടത് ?
Abdul Azeez
Home Owner
പ്രൈവറ്റ് റോഡിൽ നിന്ന് ഒരു കിണർ കുഴിക്കാൻ എത്ര മീറ്റർ വിടണം
MOHAMED JISHAR VELIANCODE
Home Owner
4 നില (40 അടി ഉയരം) കൊമേഴ്സ്യൽ ബിൽഡിംഗ് നിർമ്മിക്കുമ്പോൾ അതിരുകളിൽ എത്ര മീറ്റർ വിടണം.
Meera Mohan
Home Owner
ഞങ്ങൾക്ക് 81/2സെന്റ് വസ്തു ഉണ്ട്.. തറവാട്ടിലേക്ക് കാർ കയറാൻ വഴി കൊടുക്കണം എത്ര മീറ്റർ വഴി ആണ് കാർ കയറാൻ വേണ്ടത്??
udaya babu
Contractor
ഭൂമി അളവെടുക്കുബോൾ പഞ്ചായത്ത് റോഡിൻെറ അതിർത്തിയിൽ നിന്ന്.നിയമപരമായി എത്ര വിട്ട് അളക്കണം
Deepak Rajendran
Home Owner
സൺഷേഡ് എത്ര മീറ്റർ തള്ളിചാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?.. .
Praveen R Nair
Home Owner
PWD റോഡിൽ നിന്നും എത്ര മീറ്റർ അകലം ആണ് വീടിന് മിനിമം ഉണ്ടായിരിക്കേണ്ടത് ?
Jithin Varghese
Home Owner
കടൽ പരിധിയിൽ നിന്ന് എത്ര മീറ്റർ ഇടവിട്ടാണ് വീട് നിർമിക്കാൻ സാധിക്കുക CRZ നിയമം പ്രകാരം?
Anoop Bhaskar
Home Owner
റോഡിനോട് ചേർന്ന് ഒരു 4 സെൻ്റ് സ്ഥലം ഉണ്ട്, സ്ക്വയർ plot അല്ല, അല്പം നീളത്തിൽ ആണ് സ്ഥലത്തിൻ്റെ കിടപ്പ്, അതിൽ വീട് പണിയാൻ സാധിക്കുമോ, രണ്ട് side road ആണ്, റോഡിൽ നിന്നും എത്ര മീറ്റർ അകലം വിട്ടു വേണം വീട് പണിയാൻ, ഈ തരത്തിലുള്ള plot കൾക്ക് അനുയോജ്യമായ house പ്ലാനുകൾ അറിയിക്കാമോ
Akshay V Sebastian
Home Owner
ഒരു പ്രദേശത്ത് വീട് നിർമ്മിക്കാൻ മണ്ണ് നീക്കം ചെയ്യണ്ടതായി വന്നു. ആകെ 5 സെന്റ് സ്ഥലം ആണ് ഉള്ളത്. സ്വകാര്യ വ്യക്തികളുടെ അതിരിനോട് ചേർന്നാണ് മണ്ണ് നീക്കം ചെയ്യണ്ടത്. ഏകദേശം 5 മീറ്റർ താഴ്ചയിൽ മണ്ണ് എടുക്കണം . അപ്പോൾ അതിരിൽ നിന്ന് എത്ര മാറി വേണം മണ്ണ് നീക്കം ചെയ്യാൻ
Join the Community to
start finding Ideas &
Professionals