hamburger
udaya babu

udaya babu

Contractor | Kannur, Kerala

ഭൂമി അളവെടുക്കുബോൾ പഞ്ചായത്ത് റോഡിൻെറ അതിർത്തിയിൽ നിന്ന്.നിയമപരമായി എത്ര വിട്ട് അളക്കണം
likes
2
comments
4

Comments


Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

നിങ്ങളുടെ plot ന്റെ അളവുകൾ ആധാരത്തിൽ കാണിച്ചിട്ടുണ്ടാവും അതു വച്ചു അളക്കാം. road നു സ്ഥലം വിട്ടു കൊടുത്തിട്ടുണ്ടേൽ എത്ര എന്ന് അറിയാലോ.

Shan Tirur
Shan Tirur

Civil Engineer | Malappuram

front side 3 mtr back side 1.5 mtr Sides 1 Mtr private road ആണേൽ front side 2 mtr mathi 3 cent nu താഴെ plot ollu engil front 1.8 mtr side .6 mtr back .9 mtr side 60 cm an kodukunath engil avide sunshade 30 cm paadollu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൃത്യമായി പറഞ്ഞാൽ പഞ്ചായത്തിൻ്റെ aset register അനുസരിച്ച് വേണം റോഡിന് എത്ര വീതി ഉണ്ട് എന്ന് കണ്ടു പിടിയ്ക്കാൻ . ആ രേഖയിൽ കാണിച്ചിട്ടുള്ള boundary ൽ നിന്നും 50 cm അകത്ത് ആയിരുന്നാൽ നല്ലത് .

sahad musthafa
sahad musthafa

Architect | Kannur

roadil ninn 1.5mtr vittit alav edkkam. space undnkl athil koodthal vitt compound wall kettunnathaan nallath.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store