hamburger
Jyothipramod Kp

Jyothipramod Kp

Home Owner | Kozhikode, Kerala

പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീട് ലോണുകൾ(സബ് സിഡി ഉള്ളത്) പഞ്ചായത്ത് പരിധിയിലെ ബാങ്കുകളിൽ ലഭ്യമാണോ? എത്ര ലക്ഷം രൂപ വരെ ലോൺ കിട്ടും.
likes
1
comments
2

Comments


muneer km
muneer km

Flooring | Ernakulam

പഞ്ചായത്ത്‌ പരിധിയിൽ ലഭിക്കും. നിങ്ങൾക് വീടിന് വേറെ ആനുകൂല്യങ്ങൾ പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ടാവരുത്. അത് പഞ്ചായത്തിലെ ഗ്രാമ സേവകൻ സാക്ഷ്യപെടുത്തണം. ലോൺ എമൗണ്ട് നിങ്ങളുടെ എസ്റ്റിമേറ്റ്, തിരിച്ചടവ് ശേഷി ഇതൊക്കെ നോക്കിയിട്ടാണ് ലഭിക്കുന്നത്. വേറെ ലോൺ ഇല്ല,25k സാലറി അക്കൗണ്ടിൽ വരുന്ന ആളാണെങ്കിൽ 15L കിട്ടും

thachamveettil builders
thachamveettil builders

Contractor | Alappuzha

Plan, estimetion, 3D view, 100% housing loan with construction plz contact 9447051666-what's app only.

More like this

നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം.

നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു.
കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച്  കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ്  ഫിനിഷ് ചെയ്തു നൽകുന്നതാണ്.
സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ  കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്.

For more details call / watsapp -7306103295
Or comment your number

#നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം
Next Stage - plastering
നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം. നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു. കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച് കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ് ഫിനിഷ് ചെയ്തു നൽകുന്നതാണ്. സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്. For more details call / watsapp -7306103295 Or comment your number #നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം Next Stage - plastering

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store