സാധാരണക്കാരൻ എന്നത് ലോണിന് ബാധകമല്ല . വസതുവിൻ്റെ വില , തിരിച്ചടയ്ക്കാനുള്ള ശേഷി ( സ്ഥിരവരുമാനം ) , അപേക്ഷകൻ്റെ പ്രായം ... അങ്ങനെ പല മാനദണ്ഡങ്ങൾ ഉണ്ട് . 30-55വയസ്സ് വരെ പ്രായവും 30,000 /- രൂപ എങ്കിലും സ്ഥിര വരുമാനം ഉണ്ടെങ്കിൽ 10 ലക്ഷം രൂപ വരെ ലോൺ ലഭിയ്ക്കും
1970s home designs home designs
Interior Designer | Malappuram
വെറും 2500രൂപ (2 views) Exterior and interior ചുരുങ്ങിയ ചിലവിൽ നിങ്ങൾ …Read more
SABU PETER
Flooring | Ernakulam
സാധാരണ പണിക്കാരന് ഏജൻറ് വഴി (2%കമ്മീഷൻ ) ഏത് ബാങ്കിൽ നിന്നും 10 ലക്ഷം രൂപ വരെ (തിരിച്ചടവ് 7000 മുതൽ 8000 വരെ, 20 വർഷം ) ലഭ്യമാകും....
Miracle Builders
Architect | Thiruvananthapuram
estimation nte 70 to 80 percentage home lone kittum. but source of emi kaanikkanam
Roy Kurian
Civil Engineer | Thiruvananthapuram
സാധാരണക്കാരൻ എന്നത് ലോണിന് ബാധകമല്ല . വസതുവിൻ്റെ വില , തിരിച്ചടയ്ക്കാനുള്ള ശേഷി ( സ്ഥിരവരുമാനം ) , അപേക്ഷകൻ്റെ പ്രായം ... അങ്ങനെ പല മാനദണ്ഡങ്ങൾ ഉണ്ട് . 30-55വയസ്സ് വരെ പ്രായവും 30,000 /- രൂപ എങ്കിലും സ്ഥിര വരുമാനം ഉണ്ടെങ്കിൽ 10 ലക്ഷം രൂപ വരെ ലോൺ ലഭിയ്ക്കും
ConstO Design
Architect | Malappuram
Contact your Bank