hamburger
mr s

mr s

Home Owner | Kannur, Kerala

septic tank വീടിൻറെ sqft അനുസരിച്ച് മാറുമോ...കേരള പഞ്ചായത്ത് rule അനുസരിച്ച് നീളം വീതി ആഴം full details പറയാമോ
likes
7
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ ഇല്ല , എത്ര users എന്നതിന് അനുസരിച്ചാണ് Septic tank design, ഉദാ:. 25 users ന്, 2.0m നീളം , 1.50 m വീതി , 2 m / 1.80m താഴ്ച ( ഏകദേശം മതിയാകും )

JIJOSH J
JIJOSH J

Civil Engineer | Kollam

ഇതുപോലെ ആണോ ഉദ്ദേശിക്കുന്നത് contact no 9567904708

ഇതുപോലെ ആണോ ഉദ്ദേശിക്കുന്നത്   contact no 9567904708

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store