Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sarath Chandran
Home Owner | Thiruvananthapuram, Kerala
ജിപ്സം പ്ലാസ്റ്റർ ചെയ്തതിനു ശേഷം അതിന് മുകളിൽ വാൾ ടൈൽ ഇടാൻ പറ്റുമോ? കിച്ചൻ, ബാത്രൂം ഏരിയയിൽ ?
0
1
Comments
sathya narayan
Contractor | Palakkad
vendaa. man
More like this
Akhil Joseph
Home Owner
ചാന്ത് ഇട്ട തറയിൽ പുതുതായി ടൈൽ ഇടാൻ അത് പൊളിച്ചു കളയണോ അതോ അതിന്റെ മുകളിൽ ഇടാൻ പറ്റുമോ?
Jincy George
Home Owner
കോൺക്രീറ്റ് ഫിനിഷ് ആയതിനു ശേഷം അതിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് മൊത്തം പുതപ്പിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണം കിട്ടും, അല്ല അത് ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ ?
Manu KJ
Home Owner
ഹലോ ഫ്രഡ്സ്, ഫൌണ്ടേഷൻനിൽ ബെൽറ്റ് വാർത്തപ്പോൾ ബാത്രൂം സൈഡ് വീതിയിൽ ആണ് ചെയ്തത്, ടൈൽ ഇടുമ്പോൾ ബെൽറ്റ് വീതി കുറേക്കേണ്ടി വരുമെന്ന് പണിക്കാർ.. ബെൽറ്റ് പൊട്ടിച്ചു വീതി കുറക്കാതെ ടൈൽ ഇടാൻ എന്തെങ്കിലും മാർഗം ഉണ്ടോ? ബെൽറ്റ് പൊട്ടിച്ചാൽ കമ്പി എല്ലാം വെള്ളം പിടിച്ചു നശിച്ചു പോക്കും എന്ന് പറയുന്നു ആകെ വിഷമത്തിൽ ആണ്. പണിക്കാർ പറയുന്നത് ബെൽറ്റ് തള്ളിനിൽകുന്ന height ഫ്ലോർ കോൺക്രീറ്റ് ചെയ്യിതു ഡോർ ഓപ്പണിങ് ൽ കോൺക്രീറ്റഇൽ ഒരു പടി കൊടുത്തു ചെയ്യാം എന്ന് വെള്ളം റൂമിലേക്ക് കയറാതെ ഇരിക്കാൻ അങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ പ്രിയ സുഹൃത്തുക്കൾ മറുപടി തന്നു സഹായിക്കുക...
Purushothaman Nair
Home Owner
ജിപ്സം ആണ് പ്ലാസ്റ്ററിങ് ചെയ്യാൻ ഉപയോഗിക്കുന്നത് ബാത്റൂമിൻറെ വാൾ ടൈൽസിന് മുകളിൽ ജിപ്സം പ്ലാസ്റ്റർ ചെയ്തുകഴിഞ്ഞാൽ കുഴപ്പമുണ്ടാകുമോ?.
Sandeep koshy
Home Owner
ജിപ്സം പ്ലാസ്റ്റർ ചെയ്ത walls സിമൻ്റ് പ്ലാസ്റ്റർ പോലെ ബലം ഉണ്ടാകുമോ.. അതിൽ screw ഓക്കെ ചെയ്യാൻ പറ്റുമോ, മേശ കസേര ഒക്കെ wall ഇല് തട്ടിയാൽ ക്രാക്ക് ആകനോ മറ്റോ ചാൻസ് ഉണ്ടോ ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ please ?
Phililp Mathew
Home Owner
ഒരു സംശയം ചോദിക്കട്ടെ വാൾ ടൈൽ ഒട്ടിക്കുന്നതിനുവേണ്ടി ചുമരിൽ സിമൻറ് പ്ലാസ്റ്റർ ആദ്യം ചെയ്യേണ്ടതുണ്ടോ ?
Xavier Cleatus
Home Owner
Exterior plastering ചെയ്യുബോൾ dr fixit add ചെയ്യുന്നത് നല്ലതാണോ? contemporary style aanu design. almost എല്ലാ ഭിത്തിയും മഴ കൊള്ളാൻ chance ഉണ്ട്.. പുറത്തെ തേപ്പിന് ശേഷം അകത്ത് ജിപ്സം പ്ലാസ്റ്റർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Keshav Nair
Home Owner
ഇന്റർ ലോക്ക് ഇഷ്ടിക ഉപയോഗിച്ചു വീട് ഭിത്തി നിർമിച്ച ശേഷം പുറം തേക്കാതെ അകത്തു ജിപ്സം പ്ലാസ്റ്റർ ചെയ്യാമോ?? .
Sajeev B
Home Owner
എനിയ്ക്ക് 630sqft വരുന്ന 2BHK വീട് നിലവിലുണ്ട്.2016 ലാണ് പണി പൂർത്തിയാക്കിയത്. ഇപ്പൊൾ വീടിന് മുകളിൽ ഒരു Bedroom & ലിവിങ് റൂം കൂടി ചെയ്യണം എന്നുണ്ട്. അന്ന് വീട് വെക്കുമ്പോൾ അകത്ത് കൂടി സ്റ്റെയർ ഇട്ടിരുന്നില്ല. മുകളിലേക്ക് പണിയാൻ ഇനി അകത്ത് കൂടി സ്റ്റെയർ ഇടാൻ പറ്റുമോ? കോൺക്രീറ്റ് Cut ചെയ്യുന്നത് കൊണ്ട് മുഴുവൻ വീടിനും എന്തെങ്കിലും Problem ഉണ്ടാകുമോ?? Please ഒരു Reply ഇടണേ..🙏🙏
Join the Community to
start finding Ideas &
Professionals
sathya narayan
Contractor | Palakkad
vendaa. man