hamburger
Arun P K

Arun P K

Home Owner | Kannur, Kerala

ലിന്റൽ ബിം എങ്ങനെയാണ് അളന്നു സ്‌ക്വിർ ഫീറ്റ് കാണുക
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

beam ക്യുബിക് ഫീറ്റിലാണ് standard measurement . എന്നാൽ ലിൻറൽ ബീം ( ബെൽറ്റ് ) എന്ന് ചോദിച്ചതിനാലാണ് അങ്ങനെ എഴുതിയത് .

unnikrishnan jr
unnikrishnan jr

Contractor | Kollam

running feet/meter or cubic feet/meter

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചില ലേബർ കോൺട്രാക്ടേഴ്സ് Running meter ,Sq.feet റേറ്റിൽ അളവ് കണക്കാക്കാറുണ്ട് . നീളം x പൊക്കം = സ്ക്വയർ ഫീറ്റ് , ഉദാ : 350 അടി ( നീളം ) , 6 ഇഞ്ച് ( പൊക്കം ) = 175 സ്ക്വയർ ഫീറ്റ് എന്ന് കണക്കാക്കാം . എങ്ങനെ ആണ് താങ്കളുമായിട്ട് agreement എന്നതറിഞ്ഞാലേ കൃത്യമായി പറയാൻ കഴിയൂ . ബെൽറ്റ് Running feet ലും ഷേഡ് സ്ക്വയർ ഫീറ്റിലും ആണ് എടുക്കാറുള്ളത്.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

beam ക്യൂബിക് feet അല്ലെ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store