hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

എന്റെ കറപിടിച്ച ടൈൽ വീണ്ടും വെള്ളയാക്കുന്നത് എങ്ങനെ??
likes
0
comments
3

Comments


Uv Jinilbhasker
Uv Jinilbhasker

Flooring | Kozhikode

heavy duty tile cleaner use cheyyu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

tile cleaning solutions ഉപയോഗിച്ച് clean ചെയ്താൽ മതി

Vrudhun Kudilil
Vrudhun Kudilil

Flooring | Malappuram

ടൈൽ ഷോപ്പിൽ ചോദിച്ചാൽ അവർ ഒരു ആസിഡ് വാട്ടർ തരും, കയ്യിൽ ഗ്ലൗസ് ഉപയോഗിച്ച് കൊണ്ട് കരപ്പിടിച്ച സ്ഥലത്ത് ഒഴിച്ച് ക്ലീൻ ചെയ്താൽ മതി, lactricat, cera..... കുറെ കമ്പനികളുടെ ആസിഡ് വാട്ടർ കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store