hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

Plywoodil വെനീർ finish ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ടതെന്തെല്ലാം ?
likes
5
comments
7

Comments


Rinku Rajbhar
Rinku Rajbhar

Carpenter | Dakshina Kannada

Rinku Rajbhar
Rinku Rajbhar

Carpenter | Dakshina Kannada

yas

Sujeesh Shijumon
Sujeesh Shijumon

Carpenter | Malappuram

നല്ല പ്ലൈവുടും നല്ല വേനീർ ഉപയോഗിക്കുക..... 👍👍👍

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

ഏരിയക് അനുസരിച്ചുള്ള ക്വാളിറ്റി sheet എടുക്കുക. both side ഫെവിക്കോൾ SH ഇടാൻ ശ്രദ്ധിക്കണം. നല്ല വർക്കേഴ്സിനെ ഏൽപ്പിക്കുക. interior+polishing.

Jayesh Theertham
Jayesh Theertham

Carpenter | Malappuram

പ്ലൈ വേനീർ ലോക്കൽ ഷീറ്റ് ഉപയോഗിക്കാതിരിക്കുക

biju m
biju m

Carpenter | Malappuram

bibi nallur
bibi nallur

Interior Designer | Kozhikode

നല്ല ക്വാളിറ്റി ഉള്ള പ്ലൈവുഡ് യൂസ് ചെയ്യുക അതുപോലെതന്നെ നല്ല കമ്പനി വെനി ർ യൂസ് ചെയ്യുക. ഫെവിക്കോൾ കമ്പനിയുടെ ഗം ആയിരിക്കും ഏറ്റവും നല്ലത് ♥👍

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store