ഇൻറർലോക്ക് ബ്രിക്സ് പ്രധാനമായും രണ്ട് ടൈപ്പ് ഉണ്ട്, റെഡ് എർത്ത് ബേസും അല്ലെങ്കിൽ ഫ്ലൈ ആഷ് സിമൻറ് ബേസും. ഇതിൽ റെഡ് എർത്ത് ബേസിൽ ഉള്ള ഇൻറർലോക്ക് ബ്രിക്സ് ഏകദേശം 22 രൂപ മുതൽ മേലെയാണ് വില. ഫ്ലൈആഷ് സിമൻറ് ബ്രിക്സ്സിനു ഏകദേശം 33 രൂപ മേലേക്ക് ആണ് വില . ഇൻറർലോക്ക് ബ്രിക്സ്സിനു ഇന്ന് ഏകദേശം 13 കിലോ വരെ വെയിറ്റാണ് സാധാരണ കണ്ടു വരുന്നത്. സിമൻഡും മണലും ഉപയോഗിച്ചുള്ള നിർമ്മിതി വച്ച് തട്ടിച്ചുനോക്കുമ്പോൾ 30 മുതൽ 40 ശതമാനം വരെ നിർമ്മാണച്ചെലവ് ഇതിൽ കുറവാണ്. കൂടാതെ പണിയുടെ വേഗത തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ പെട്ടെന്ന് തന്നെ പണി പൂർത്തിയാക്കി കിട്ടുന്നതാണ്.
Tinu J
Civil Engineer | Ernakulam