hamburger
Meera K

Meera K

Home Owner | Ernakulam, Kerala

പ്ലൈവുഡിലേക്കു എങ്ങിനെയാണ് മൈക ,വെനീർ പ്രസ്സ് ചെയ്യുന്നത് ? മാനുവൽ ആയാണോ അതോ മെഷീൻ ഉപയോഗിച്ചാണോ ?
likes
2
comments
15

Comments


Pratheesh Designer
Pratheesh Designer

Interior Designer | Kottayam

രണ്ടു രീതിയിലും ചെയ്യുന്നുണ്ട്..... ഉപയോഗിക്കുന്ന പശ അനുസരിച്ചു ചെയ്യുന്ന രീതിയിലും വെത്യാസം ഉണ്ട് ഫിനിഷിങ് വ്യത്യാസവും ഉണ്ട്..... D3 ആണ് പശ എങ്കിൽ കുറഞ്ഞത് 5 മണിക്കൂർ വേണം. അതിനു hydrolic പ്രെസ്സിങ് ആണ് ഉത്തമം..... അതിൽ തന്നെ ഹോട് പ്രെസ്സിങ് ഉണ്ട്. കോൾഡ് പ്രെസ്സിങ് ഉണ്ട്..... ഹോട് പ്രെസ്സ് ചെയ്‌താൽ കുമിളകൾ ഉണ്ടാവാൻ ഉള്ള സാധ്യത ഇല്ലാ.... എന്നാൽ സമയം കൂടുതൽ ഈ പ്രൊസ്സസ് ചെയ്യാൻ എടുക്കും..... എന്നാൽ കൂടുതൽ ഷീറ്റ്റുകൾ 5 മണിക്കൂറിൽ കോൾഡ് പ്രെസ്സിങ്കിൽ ചെയ്യാം...... പിന്നെ ഉള്ളത് മാനുവൽ ആയി heetex ഉപയോഗിച്ച് ചെയ്യുന്ന പ്രക്രിയ ആണ്..... അത് സാധാരണ പണി സ്ഥലങ്ങളിൽ അത്യാവശ്യ സാഹചര്യത്തിൽ ആണ്. പിന്നെ pvc ബോർഡ്‌ ആണെങ്കിൽ pvc ബോണ്ട്‌ തന്നെ ഉപയോഗിക്കണം

Bibin Balu
Bibin Balu

Interior Designer | Kottayam

2 um cheyyyam

Sherine Joseph
Sherine Joseph

Carpenter | Ernakulam

രണ്ടു രീതിയിലും ചെയ്യാം പല കളറിലാണ് ചെയ്യേണ്ടതെങ്കിൽ മാനുവലിൽ ചെയ്യുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ പ്ലൈവുഡ് വേസ്റ്റ് ആകും

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

now plywood and mica pressing machine available anu.cutting and edge banding machines undu. manually cheyyumbol perfection kittilla.,Air bouble create cheythu plywood and mica damage Akan chance undu. machine pressing Anu nallathu.

Tomy  PA
Tomy PA

Carpenter | Ernakulam

both

haris v p haris payyanur
haris v p haris payyanur

Interior Designer | Kannur

Manuel good

Sijosh es
Sijosh es

Contractor | Ernakulam

ippo ഉള്ള works kooduthulum machinery pressing ആണു.. life undakum. site only fittings,.... site l ittu ipo aarum, cheyyarila... contact please

Ntc  groups
Ntc groups

Contractor | Kottayam

ഫാക്ടറി പ്രെസ്സിങ് ആണ് കൂടുതൽ നല്ലതും ഇട് നിൽക്കുന്നതും, പക്ഷെ റേറ്റ് കൂടുതൽ ആണ്.

Vinod pa
Vinod pa

Carpenter | Ernakulam

രണ്ടു രീതിയിലും ചെയ്യുന്നുണ്ട്

MURALI R
MURALI R

Carpenter | Palakkad

randum

More like this

Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും  മികച്ച മെറ്റീരിയൽ ഏതൊക്കെ?*
part 2
 
*ഇനി സർഫസിങ് മെറ്റീരിയൽസ് നെ കുറിച്ച് അറിയാം.*

സർഫസിങ് മെറ്റീരിയൽ
പേരുപോലെ തന്നെ സർഫസിങ് മെ റ്റീരിയൽ കോർ മെറ്റീരിയൽസിനുമുകളിൽ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. പ്രതീക്ഷിക്കുന്ന ഫിനിഷും ഭംഗിയും കിട്ടാൻ വേണ്ടിയിട്ടാണ് ഇവ സാധാരണയായി യൂസ് ചെയ്യുന്നത്.
 
*വുഡ് സ്റ്റൈനിങ്, വാർനിഷിങ്*
 
വുഡ് സ്റ്റൈനിങ് ചെയ്യുന്നത് സർഫെസിന് കൂടുതൽ ഭംഗിയും കാഴ്ചയ്ക്ക് സുഖകരമായ നിറം നൽകാനും ആണ് ഉപയോഗിക്കുന്നത്. ചെളിയിൽ നിന്നും പൊടിയിൽ നിന്നും ഉള്ള സംരക്ഷണത്തിനു വേണ്ടിയിട്ടാണ് വാർണിഷ് ചെയ്യുന്നത്.
 
*പെയിന്റിംഗ്*

ഡ്യൂക്കോ പെയിന്റോ അല്ലെങ്കിൽ പി യു ഫിനിഷോ ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്.രണ്ടും ഏകദേഷം ഒരേ ഔട്ട്പുട് തന്നെയാണ് തരിക.ഫൈബർ ബോർഡ്സ്ന്റെയോ പിവിസി ബോർഡിന്റെയോ ഫിനിഷ്ള്ള സർഫ്സിലാണ് പെയിന്റിംഗ് കൂടുതൽ പ്രീഫർ ചെയ്യുന്നത്
 
*ലാമിനേറ്റസ്*
 
ലാമിനേറ്റ് പല നിറത്തിലും പല തിക്നെസ്സിലും അവൈലബിൾ ആണ്. ഇതിന്റെ സ്ക്രാച്ച് റെസിസ്റ്റൻസ് വൃത്തിയാക്കാനുള്ള എളുപ്പം ലോ മെയിന്റനൻസ് എന്നിവ ഇതിനെ പ്രിയപ്പെട്ടതാകുന്നു. ചിലവ് കുറഞ്ഞ ഒരു മാർഗം കൂടിയാണിത്. പല നിറത്തിലും പല ഫിനിഷിൽ ഉം ലാമിനേറ്റ് അവൈലബിൾ ആണ്.
 
*ആക്രിലിക് ഷീറ്റ്സ്*
 
അക്രിലിക് ഷീറ്റ്സ് വളരെ പെർഫെക്ട് ആയിട്ടുള്ള ഫിനിഷ് നൽകുന്നത് ആണ്. നമുക്ക് ഇഷ്ടമുള്ള നിറത്തിൽ നല്ലൊരു ഫിനിഷ് നൽകാൻ അക്രിലിക് ഷീറ്റ്സ് ഉത്തമമാണ്. എന്നാൽ ലാമിനേറ്റസ് നേക്കാൾ താരതമ്യേന ചെലവ് കൂടിയതാണ് ഇത്.
 
*വെനീർ ഷീറ്റ്സ്*
 
വുഡൻ ഫിനിഷ് നൽകാൻ ഏറ്റവും നല്ലത് വെനീർ ഷീറ്റ്കൾ തന്നെയാണ്. പ്ലൈവുഡ് ന്റെയും ഫൈബർ വുഡിന്റെയും സർഫെസിലും വെനീർ ഷീറ്റ്കൾ ഉപയോഗിക്കാറുണ്ട്.വെനീർ ഷീറ്റ് വാർണിഷ് ചെയ്തും ഉപയോഗിക്കാറുണ്ട്.
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 2 *ഇനി സർഫസിങ് മെറ്റീരിയൽസ് നെ കുറിച്ച് അറിയാം.* സർഫസിങ് മെറ്റീരിയൽ പേരുപോലെ തന്നെ സർഫസിങ് മെ റ്റീരിയൽ കോർ മെറ്റീരിയൽസിനുമുകളിൽ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. പ്രതീക്ഷിക്കുന്ന ഫിനിഷും ഭംഗിയും കിട്ടാൻ വേണ്ടിയിട്ടാണ് ഇവ സാധാരണയായി യൂസ് ചെയ്യുന്നത്.   *വുഡ് സ്റ്റൈനിങ്, വാർനിഷിങ്*   വുഡ് സ്റ്റൈനിങ് ചെയ്യുന്നത് സർഫെസിന് കൂടുതൽ ഭംഗിയും കാഴ്ചയ്ക്ക് സുഖകരമായ നിറം നൽകാനും ആണ് ഉപയോഗിക്കുന്നത്. ചെളിയിൽ നിന്നും പൊടിയിൽ നിന്നും ഉള്ള സംരക്ഷണത്തിനു വേണ്ടിയിട്ടാണ് വാർണിഷ് ചെയ്യുന്നത്.   *പെയിന്റിംഗ്* ഡ്യൂക്കോ പെയിന്റോ അല്ലെങ്കിൽ പി യു ഫിനിഷോ ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്.രണ്ടും ഏകദേഷം ഒരേ ഔട്ട്പുട് തന്നെയാണ് തരിക.ഫൈബർ ബോർഡ്സ്ന്റെയോ പിവിസി ബോർഡിന്റെയോ ഫിനിഷ്ള്ള സർഫ്സിലാണ് പെയിന്റിംഗ് കൂടുതൽ പ്രീഫർ ചെയ്യുന്നത്   *ലാമിനേറ്റസ്*   ലാമിനേറ്റ് പല നിറത്തിലും പല തിക്നെസ്സിലും അവൈലബിൾ ആണ്. ഇതിന്റെ സ്ക്രാച്ച് റെസിസ്റ്റൻസ് വൃത്തിയാക്കാനുള്ള എളുപ്പം ലോ മെയിന്റനൻസ് എന്നിവ ഇതിനെ പ്രിയപ്പെട്ടതാകുന്നു. ചിലവ് കുറഞ്ഞ ഒരു മാർഗം കൂടിയാണിത്. പല നിറത്തിലും പല ഫിനിഷിൽ ഉം ലാമിനേറ്റ് അവൈലബിൾ ആണ്.   *ആക്രിലിക് ഷീറ്റ്സ്*   അക്രിലിക് ഷീറ്റ്സ് വളരെ പെർഫെക്ട് ആയിട്ടുള്ള ഫിനിഷ് നൽകുന്നത് ആണ്. നമുക്ക് ഇഷ്ടമുള്ള നിറത്തിൽ നല്ലൊരു ഫിനിഷ് നൽകാൻ അക്രിലിക് ഷീറ്റ്സ് ഉത്തമമാണ്. എന്നാൽ ലാമിനേറ്റസ് നേക്കാൾ താരതമ്യേന ചെലവ് കൂടിയതാണ് ഇത്.   *വെനീർ ഷീറ്റ്സ്*   വുഡൻ ഫിനിഷ് നൽകാൻ ഏറ്റവും നല്ലത് വെനീർ ഷീറ്റ്കൾ തന്നെയാണ്. പ്ലൈവുഡ് ന്റെയും ഫൈബർ വുഡിന്റെയും സർഫെസിലും വെനീർ ഷീറ്റ്കൾ ഉപയോഗിക്കാറുണ്ട്.വെനീർ ഷീറ്റ് വാർണിഷ് ചെയ്തും ഉപയോഗിക്കാറുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store