Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Saheer Ls
Photographer | Idukki, Kerala
teracotta ജാളി work ചെയ്യുന്നത് മേസ്തിരി തന്നെയാണോ,അതോ അതിന് പ്രതേഗം ജോലിക്കരുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയാണ് അവരുടെ കൂലി
0
1
Comments
Muraleedharan kp
Contractor | Kozhikode
pls call 9207976303
More like this
ഇവിടുത്തെ contractors നോട് ഒരു ചോദ്യം. പലയിടത്തും കണ്ടിട്ടുണ്ട്, sqft nu 1800, 1950, 2200, അങ്ങനെ rate പറയുന്നത്. സത്യത്തിൽ ഈ rate എങ്ങനെയാണ് arrive ചെയ്യുന്നത്? ഞങ്ങൾ ഒരു plan ready ആക്കിയിട്ടുണ്ട്. അതിൽ കൂടുതലും open space ആണ്, open kitchen, open dining etc, അതായത് walls കുറവാണ്. അപ്പൊൾ എങ്ങനെ ആണ് contract amount arrive ചെയ്യുന്നത്? walls കുറഞ്ഞാൽ construction cost basis il contract amount കുറയുമോ? അതോ carpet area വെച്ച് ഉള്ള ഒറ്റ calculation ആണോ?
Kolo
Kerala
Photographer
Saheer Ls
1629209089
Join the Community to
start finding Ideas &
Professionals
Muraleedharan kp
Contractor | Kozhikode
pls call 9207976303