hamburger
rahid raz

rahid raz

Home Owner | Kannur, Kerala

വുഡ് കൊണ്ട് stair handrail ചെയ്തത് ചെറിയ ഇളക്കമുണ്ട് ഇളക്കം മാറ്റാൻ എന്ധെങ്കിലുംവഴി?
likes
1
comments
6

Comments


anilkumar Anil
anilkumar Anil

Carpenter | Kollam

എൻറെ കയ്യിൽ ഐഡിയ ഉണ്ട്

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

എല്ലാത്തിനും സൊല്യൂഷൻ ഉണ്ട്. ഇത് ചെയ്ത വർക്കേഴ്സിന്റെ responsibity ആണ്. അവരോട് പറഞ്ഞു ശരിയാക്കുന്നതാണ് നല്ലത്.

Nambikat Radhakrishnan
Nambikat Radhakrishnan

Carpenter | Kozhikode

yes

Byju vk Thiruvalla
Byju vk Thiruvalla

Carpenter | Pathanamthitta

അത് പണിത ആളുടെ അടുത്തു പറയുക ആൾ ഇളക്കം മാറ്റി തരും

Arunraj Achary
Arunraj Achary

Interior Designer | Kollam

തീർച്ചയായും നിരവധി വഴികളുണ്ട്....!

Land of wood interior furniture
Land of wood interior furniture

Service Provider | Malappuram

ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store