എൻ്റെ വീട്ടിൽ ഒന്നര മീറ്റർ പുറത്തോട്ട് ഷെയിഡ് ചടിച്ചിട്ടുണ്ട്... അതും 3 ഇഞ്ച് കനത്തിൽ വർത്തത്... ഇപ്പൊ 22 കൊല്ലം ആയി... ചെറിയ രീതിയിൽ അരികുകൾ പൊട്ടൽ വന്ന് ദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്...... just പറഞന്നെ ഒള്ളു..
90 കൊടുക്കുമ്പോൾ ഭിത്തി ഒരുബാട് ഉള്ളിൽ പോവില്ലേ അപ്പോ ഷോ കിട്ടോ ഞാൻ എന്തായാലും ഒരു 70 കൊടുത്തു കോൺട്രാക്ടർ 65 ആണ് കൊടുക്കുന്നത് എന്ന് പറഞ്ഞു അപ്പോ ഞാൻ 70 ആകിയതാണ് അതാണ് പാകം
ടൈറ്റസ് CA art work in cement
Contractor | Alappuzha

show wall ആണോ അതോ ഷെയ്ഡ് ആണോ ? ഷേയിഡ് ആണെങ്കിൽ 90 cm വരെ പണിയുന്നത് കണ്ടിട്ടുണ്ട്.... support ന് പ്ലിന്ത് bheem കൊടുക്കും
Shan Tirur
Civil Engineer | Malappuram
normal ആയിട്ട് 60 ആണ് കൊടുക്കാറുള്ളത്. കൂടുതൽ കൊടുക്കാറുണ്ട്.
Jayan Mkd
Home Owner | Palakkad