Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Hareesh K p
Home Owner | Palakkad, Kerala
parapet + show wall varunna designs ayakamo
1
0
More like this
Ramsi Shamsu
Home Owner
show wall designs
Hajara Sidhique
Building Supplies
front show wall in eth colour ane nallath
Summayya basheer
Home Owner
show walls ഉണ്ടാക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ ആണോ അതെയോ ടൈലുകൾ ആണോ നല്ലത്?.c
Santhosh Warrier
Home Owner
ഇതിൽ വാസ്തു സംബന്ധമായ സംശയങ്ങൾ ചോദിക്കാൻ പറ്റുമോ എന്നറിയില്ല എന്നാലും ചോദിക്കുന്നു. വീട് പണിയുമ്പോൾ തുടക്കത്തിൽ വാസ്തു നോക്കിയിരുന്നു. വാസ്തു അറിയാവുന്ന ആളു തന്നെ ആയിരുന്നു കോൺട്രാക്ടറും. ആളിന് elevation കാണിച്ചു കൊടുത്തതും ആണ് . ആ elevatio ൽ show wall ഉണ്ടായിരുന്നു പക്ഷെ അത് കണക്കാക്കിയില്ല . വാസ്തു നോക്കുമ്പോൾ show wall കൂടി കണക്കാക്കാറുണ്ടോ എന്നറിയാൻ ആണ്. അറിയാവുന്നവർ മറുപടി തരുമല്ലോ
Fairooz Babu
Home Owner
plastering kayinj sunshade athinod varunna wall eth waterproof anu adikendeth
vinu vinus
Home Owner
exterior devotes wall peapper for show wall
Vibin Thomas
Home Owner
show walls ഉണ്ടാക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ ആണോ അതെയോ ടൈലുകൾ ആണോ നല്ലത്?. ?
Annamma P
Home Owner
നാച്ചുറൽ സ്റ്റോൺ ആണോ അതെയോ ടൈലുകൾ ആണോ show walls സിനു കൂടുതൽ ഇണങ്ങുന്നത് ?.
Merin Arun
Service Provider
niyamaprakaram (permit) ulla sunshade nu thazhe kettiyirikkunna show wall set back pidikkumbol compound wall il ninnum alavinnu edukkumo? or plinth beam ilek aano edukkunnath
Hirise Builders
Civil Engineer
new model gate nte models undenkil ayakamo.,
sekhir hussain
Home Owner
box type shoe wall kodukkumpoll main varpp thalli show wall kodukkunnathaano nallath atho varpp thall kodukkaathe moonnu vari ketti show wall kodukkunnathaano nallath. plz replay
Vijaya menon
Home Owner
show walls ഉണ്ടാക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ ആണോ അതെയോ ടൈലുകൾ ആണോ നല്ലത്?. ?
Jayan Mkd
Home Owner
front show wall ethre cm kodukkam maximam mazha peydhal nanayatha reethil cheyyumbo
Shabu world
Home Owner
ഈ show wall മേലെ സൺസൈഡിൽ മുട്ടിക്കാം എന്നാണ് വിചാരിച്ചത്.. അങ്ങനെ ചെയ്താൽ ഫ്രണ്ട് സൈഡ് ഫുൾ ആയി മറയും.. അതിനു പകരം ചെയ്യാൻ പറ്റിയ വല്ല പ്ലാൻ ഉണ്ടോ
Alex N
Home Owner
Roof topil concrete parapet wall cheyan square feet rate ethrayakum?
Fathima Nizam
Home Owner
show walls എവിടെ എല്ലാം ആണ് സാധാരണ കൊടുക്കാറ് ?
Praveen R Nair
Home Owner
show walls ഉണ്ടാക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ ആണോ അതെയോ ടൈലുകൾ ആണോ നല്ലത് ?
Adwaith B
Home Owner
veedu structure work contract il show wall work pedumo? Athu extra work ano?
Subhash k
3D & CAD
കോണി കൂട് ഉൾപ്പെട്ട 709 sqft ഉള്ള വീട് മെയിൻ വാർപ്പും കോണികൂട്, ചിമ്മിനി കൂട് നിലം കോൺക്രീറ്റ്, വാർഡ്രോബ്, show wall എന്നിവ പൂർത്തീകരിക്കാൻ എത്ര ചിലവ് വരും...
Marva zainudheen
Home Owner
bathറൂമിൽ fullayt tile ottikugayaanel അതിനോട് chari varunna bedroom wall gypsm plaster ചെയ്യുന്നതിൽ prashnamillallo
Join the Community to
start finding Ideas &
Professionals