hamburger
Arunsekher Sekher

Arunsekher Sekher

Home Owner | Thiruvananthapuram, Kerala

inside courtyard stair ന്റെ അടിയിൽ എങ്ങനാ ചെയ്യേണ്ടത്, അവിടെ ടൈൽ ഇടണോ.??
likes
4
comments
4

Comments

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

courtyard, staircase ന്റെ അടിയിൽ ആണോ കൊടുക്കുന്നത്? അങ്ങനെ ചെയ്താൽ അതിന്റെ ഗുണമെന്താണ്? Courtyard എന്താണെന്നും അത് എവിടെയൊക്കെയാണ് വരേണ്ടതെന്നും ആദ്യം മനസ്സിലാക്കൂ.

ssap architecture
ssap architecture

Architect | Thiruvananthapuram

ആദ്യം, കെട്ടിടത്തിന്റെ courtyard ആസൂത്രണം ചെയ്യുന്നതിൽ എന്താണ് പ്രധാനമെന്ന് കണ്ടെത്തുക. veruthe kallu nirathunathum indoor plans cheyyunathum, LED കൊടുക്കുന്നത് ആവരുത് മുറ്റത്ത്. akathulla hot air ine mukaliloode veliyil ethiykkan vendiyanu നടുമുറ്റം. പ്രകൃതിദത്തമായ sun lights നമുക് അകത്തു കൊണ്ടുവരാനും ethu sahayikkum

Bricks and Wires
Bricks and Wires

Architect | Kozhikode

നിങ്ങളുടെ design അനുസരിച്ച് ആണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

tile ഇടുന്നത് നല്ലതാണ്..

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store