Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Raheela Beevi
Home Owner | Kasaragod, Kerala
വീട്ടിൽ ചെറിയ മുറി കൂട്ടി എടുക്കാൻ പെർമിറ്റ് വേണോ?
0
1
Comments
Structure Lab
Civil Engineer | Kozhikode
Yes
More like this
വീട്ടിൽ ചെറിയ മുറി കൂട്ടി എടുക്കാൻ പെർമിറ്റ് വേണോ?
വീടിനോട് ചേർന്ന് രണ്ടു മുറി കൂട്ടി എടുക്കണമെന്ന് ഉണ്ട്.ട്രേസ്സ് വർക്ക് ചെയ്ത് ഷീറ്റ് ഇടുന്നതാണോ നാനോ ഓട് വിരിക്കുന്നതാണോ നല്ലത് ?.
ഗ്രൗണ്ട് ഫ്ലോറിലെ ബാത്രൂം താഴ്ത്തി വാർത്തിട്ടുണ്ട്. ഇനി മുകളിലത്തെ ബാത്രൂം അതെ അളവിലെ എടുക്കാൻ പറ്റൂ. വീതി കൂട്ടി എടുക്കാമോ.
300 sqft വർക്ക് area കൂട്ടി എടുക്കാൻ ആഗ്രഹിക്കുന്നു മൊത്തത്തിൽ (kitchen cabin, wall tile, ഫ്ലോറിങ് അടുപ്പ് etc ) എടുക്കാൻ എത്ര ചെലവ് വരും structure & interior
എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാകുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
വീട്ടിൽ ചെറിയ മുറി കൂട്ടി എടുക്കാൻ പെർമിറ്റ് വേണോ?
വീടിന്റെ പെർമിറ്റ് ശരിയാക്കാൻ ഒർജിനൽ ആധാരം വേണോ
മുകളിൽ sheet വച്ചു രണ്ടു മുറി എടുക്കണം എങ്കിൽ ബിൽഡിംഗ് പെർമിറ്റ് വീണ്ടും എടുക്കണോ ?
1000sqft വീടിന് പെർമിറ്റ് എടുക്കാൻ എത്ര രൂപ ചിലവ് വരും? അറിയാവുന്നവർ reply ചെയ്യാമോ
എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാകുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
ഓട് മേഞ്ഞ വീടിനോട് ചേർന്ന് വാർക്കയായ് മുറി കൂട്ടി എടുത്തപ്പോൾ ചോർച്ച വന്നിരിക്കുന്നു. എന്ത് ചെയ്യണം ?
വീടിന് പെർമിറ്റ് എടുക്കാൻ മൊത്തം എത്ര പൈസ ആവും?
ലൈഫ് മിഷൻ വീട് പെർമിറ്റ് എടുക്കാൻ ലൊക്കേഷൻ മാപ് ആവശ്യമുണ്ടോ ?.
വീടിന്ടെ പ്ലാനും 3D ഉൾപ്പെടെ 1650 sq ft മുനിസിപ്പാലിറ്റി പെർമിറ്റ് എടുക്കാൻ എന്ട് ചാർജ് വരും? Total Cost?
മുനിസിപ്പാലിറ്റി യിൽ പെടുന്ന വീടുകൾക്ക് പെർമിറ്റ് എടുക്കാൻ ഇപ്പോ എന്തൊക്കെ ചെയ്യണം.. അതിന്റെ procedures എന്തയൊക്കെ ആണ്..എത്ര ടൈം എടുക്കും maximum? ഒന്ന് പറഞ്ഞു തരാമോ?
വീടിനോട് ചേർന്ന് രണ്ടു മുറി കൂട്ടി എടുക്കണമെന്ന് ഉണ്ട്.ട്രേസ്സ് വർക്ക് ചെയ്ത് ഷീറ്റ് ഇടുന്നതാണോ നാനോ ഓട് വിരിക്കുന്നതാണോ നല്ലത് ?. ?
Work area പിന്നീട് കൂട്ടി എടുത്താൽ പഞ്ചായത്തിൽ നിന്നും പെർമിറ്റ് മേടിക്കാനോ ?
നടുമുറ്റം ഉള്ള വീട് വയ്ക്കുമ്പോൾ പിന്നീട് മുറ്റത്തിന്റെ ഭാഗം മുറി ആയിട്ട് എടുക്കാൻ പറ്റുമോ ?
എൻറെത് ഒറ്റ നിലയുള്ള വാർക്ക വീടാണ് മുകളിലേക്ക് രണ്ട് ബെഡ്റൂം കൂട്ടി എടുക്കണമെന്നുണ്ട് . ട്രേസ്സ് വർക്ക് ചെയ്ത് മുറികൂട്ടി എടുത്താൽ എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ. ഇങ്ങനെ ചെയ്താൽ മുകളിൽ ഉണ്ടാക്കുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?
ചെറിയ ഭൂമിയിൽ വീട് വാക്കുമ്പോൾ തെക്കോട്ടു ദർശനമായ വീടിനു പടിഞ്ഞാറു വശത്തു ഉള്ളതിലും കൂടുതൽ മുറ്റം കിഴക്ക് വശത്തു വേണോ ?
Join the Community to
start finding Ideas &
Professionals
Structure Lab
Civil Engineer | Kozhikode
Yes