hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

ഓട് മേഞ്ഞ വീടിനോട് ചേർന്ന് വാർക്കയായ് മുറി കൂട്ടി എടുത്തപ്പോൾ ചോർച്ച വന്നിരിക്കുന്നു. എന്ത് ചെയ്യണം ?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

എങ്ങനെ ആണ് വിള്ളൽ വന്നത്. കാണാൻ പറ്റുമോ?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Photo കണ്ടാലേ മനസ്സിലാകൂ . വേണ്ടവണ്ണം joint വന്ന ഭാഗം ശ്രദ്ധിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ടാകില്ല ,Concrete consolidate ചെയ്യുന്നതിന് അസൗകര്യവുമുണ്ടായിക്കാണാം . കോൺക്രീറ്റ് Porus ആയതിനാലാണ് ചോർച്ച ഉണ്ടാകുന്നത് . അടുത്ത സമയം ചെയ്ത work ആണെങ്കിൽ Non Shrink grout / Waterproofing material ഉപയോഗിച്ച് ( cement ൽ Mix ചെയ്യാം ) plaster ചെയ്യുക.chip ചെയ്ത് Laitance, clean ചെയ്ത് apply ചെയ്ത് നോക്കുക. ഒരു experienced civil engineer ൻ്റെ മേൽനോട്ടത്തിൽ rectify ചെയ്യുക.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

what r proofing ചെയ്യുക വാർത്തിട്ട് അധികമായില്ലെങ്കിൽ ക്ലിൽ ചെയ്ത് ഗ്രൗട്ടിംഗ് നടത്തുക (ഉപരിതലത്തിൽ )

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store