hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

30 കൊല്ലം പഴക്കമുള്ള ഓട് മേഞ്ഞ വീടാണ്. പുറം ഭിത്തികൾ വെട്ടുകല്ലിലും ബാക്കി ഭിത്തികൾ ഇഷ്ട്ടികയിലും ആണ് നിർമിച്ചിരിക്കുന്നത്. ഓട് മാറ്റി വാർക്കാൻ പറ്റുമോ ?
likes
2
comments
3

Comments


 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

മുൻ കാലങ്ങളിൽ ഓട് മേയു ന്നതിനായി നിർമ്മിച്ച ഒട്ടുമിക്ക വീട്കൾക്കും പുറം തറ ശരിയായി പണിത് റൂം പാർട്ടീഷൻ ഫൗണ്ടേഷൻഉണ്ടാവില്ല തറയിൽ മണ്ണ് ഫിൽ ചെയ്ത് ഒരു കല്ല് മാത്രം അതിനു മുകളിൽ ഫൗണ്ടേഷ നായി ചെയ്യുകയാണ് ഉണ്ടായിരുന്നത് അത് കൂടി ഒന്ന് പരിശോധിച്ച് ഉറപ്പി ക്കുന്നത് നന്നായിരിക്കും

Unni Parameswaran
Unni Parameswaran

Contractor | Alappuzha

ഭിത്തി ok basement check ചെയ്യൂ

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

സ് സ്ഥലത്തെമണ്ണ് ഉറപ്പുള്ളതാണോ ബെയ്സ്മെൻറ് എന്തു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് കരിങ്കല്ലിലാണെങ്കിൽ 30 കൊല്ലം മുമ്പുള്ള ടെക്നോളജി നല്ല ട്രോങ്ങ് തന്നെ ആയിരിക്കും. ബെയ്സ്മെന്റിലും ലിറ്റൽ നിരപ്പിലും ബെൽറ്റുണ്ടെങ്കിൽ തേപ്പ് ഒരിടത്തും വിള്ളലോ പൊള്ളച്ച് അടർന്ന് വീഴുകയോ ചെയ്തിട്ടില്ലെങ്കിൽ ചോർച്ചയെ പൂർണ മായും തടയുന്ന തരത്തിലുള്ള നല്ല സ്ട്രെങ്ങ്ത്തുള്ള റൂഫ് വാർക്കുന്നതിനുവേണ്ടിയുള്ള അന്വേഷണങ്ങൾ ആരംഭിക്കുക ധൈര്യമായി ഭംഗിയായി പദ്ധതി ഫിനിഷ് ചെയ്യുക എല്ലാ ആശംസകളും നേരുന്നു thank you

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store