hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

13 വർഷം പഴക്കമുള്ള ഓടു മേഞ്ഞ വീടാണ് എന്റെത്. ഓട് എല്ലാം മാറ്റി ഷീറ്റ് ഇടാം എന്ന് കരുതുന്നുണ്ട്. ചെലവ് കുറഞ്ഞ രീതിയിൽ ഷീറ്റ് ഇടുന്നതെങ്ങനെ?
likes
2
comments
4

Comments


josemon cyriac
josemon cyriac

Fabrication & Welding | Kasaragod

ഓട് ആണ് നല്ലത്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു ഐറ്റം തീരുമാനിക്കാം, ബട്ട്‌ ഓടിലും റേറ്റ് കുറവ് കിട്ടാൻ ചാൻസ് ഇല്ലാ

D intact  interior  construction
D intact interior construction

Contractor | Kasaragod

odu thanneyanu better.renovate cheyyan udheshikunenkil.structure GP akit.odu wash cheythu paint cheythu neat ayit ittal mathi.sheet idunathinekal better anu odu

Shan Tirur
Shan Tirur

Civil Engineer | Malappuram

aluminium, GI, sheet ഉപയോഗിക്കാം. shingles ഉപയോഗിക്കാം, നാനോ ceramic ഓട് ഉപയോഗിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store