hamburger
sumayya k a

sumayya k a

Home Owner | Malappuram, Kerala

sir.എന്റെ വീടിന്റെ പിക് ആണ് പ്രൊഫൈൽ. ചെലവ് കുറഞ്ഞ രീതിയിൽ ഇതിന്റെ ഇന്റീരിയൽ. ആൻഡ് കിച്ചൺ ഡിസൈൻ ചെയ്യാൻ എന്തു മെറ്ററിയൽ ആണ് വേണ്ടത്.
likes
4
comments
5

Comments


vaishnav sasidhar
vaishnav sasidhar

Interior Designer | Malappuram

laminate WPC material vachu cheythal chilav kurayum

HACER  design studio
HACER design studio

Interior Designer | Malappuram

interior cheyyan better option ply(710 grade) and lamination aanu ply woodil cheyyumbol wall touch varunna area PVC sheet use cheyyuka .. kitchen 1st option 710 ply and mica or any lamination 2nd option PVC sheet and pu paint or any lamination 3rd option fabrication

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

വീട് കാണാൻ നല്ല ഷോ ഉണ്ട്, റേറ്റ് കുറവും കാണാൻ ഭംഗിയും കംപ്ലയിന്റ് വരാത്തതുമായ മോഡലിൽ ചെയ്യണമെങ്കിൽ നല്ല ക്വാളിറ്റി ഫെറോസിമന്റ സ്ലാബ് ചെയ്യുക അതിലേക്കു 710മറൈൻ play or pvc ലാമിനേറ്റ് ചെയ്തു യൂസ് ചെയ്യാം, റേറ്റ് കയ്യിൽ നില്കും ക്വാളിറ്റി ആൻഡ് ലൈവ് കൂടുതൽ കിട്ടും

mosaeno living
mosaeno living

Interior Designer | Ernakulam

use marine ply with mica laminate is value for money and durable than aluminium

Gafoor Faza
Gafoor Faza

Interior Designer | Malappuram

കിച്ചണിൽ അലുമിനിയം ഫാബ്രിക്കേഷൻ ആണ് ചെലവ് കുറഞ്ഞത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store