pmay പദ്ധതി പ്രകാരം 518sqrft വീടുപണി കഴിഞ്ഞു. എക്സ്റ്റൻഷൻ വർക്ക് ഇത്രെയും പെട്ടന്ന് തുടങ്ങണം. പ്ലാനിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ആദ്യം പുറത്തുനിന്നായിരുന്നു കോണിയുണ്ടായിരുന്നത് ഇപ്പൊ അത് ഉള്ളിൽ നിന്നായാൽ കൊള്ളാം എന്നുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ സേഫ് ആയി എങ്ങനെ നമ്മുക്ക് കോണി പണിയുന്നതാണ് നല്ലത്?
ABCകോൺക്രീറ്റ് കട്ടിംഗ് തൃശൂർ
Contractor | Thrissur
കോൺക്രീറ്റ് കറ്റിംഗിന് ആവശ്യമെങ്കിൽ വിളിക്കണേ...🙏
Abhi A
Architect | Thrissur
cost kuranjath nokit karyamilla 3-4yrs kazhiyumbo ath mattendivaarum
10mm Architecture
Architect | Thrissur
with use MS materials.