കാർപ്പെറ്റ് ഏരിയ കൂടുതൽ കിട്ടും എന്നുള്ളത് ഈ sheet ഉപയോഗിച്ച് ചെയ്യുന്ന ബിൽഡിങ്ങിൻറെ പ്രത്യേകതയാണ്. അതുപോലെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന വീടിൻറെ അകത്ത് ഒരു കൂളിംഗ് എഫക്ട് ഉണ്ടാകും.
GFRG അഥവാ glass fiber reinforced gypsum F.A.C.T യുടെ സിസ്റ്റർ കൺസേൺ ആയ F.R.B.L ൽ ഉണ്ടാക്കിയെടുക്കുന്നതാണ്.12m നീളത്തിൽ, 3m വീതിയിൽ,5 inch കനത്തിലുള്ള ഷീറ്റ് ആയിട്ടാണ് ഇത് ഇവിടെ നിർമ്മിച്ചെടുക്കുന്നത് . ജിപ്സത്തിൽ slycon ബേസ്ഡ് പോളിമർ കൂട്ടിച്ചേർത്തു അത് ഗ്ലാസ് ഫൈബർ കൊണ്ട് reinforce ചെയ്തു ഉണ്ടാക്കിയെടുക്കുന്ന പ്രോഡക്റ്റ് ആണ് GFRG. ഈ sheet ൽ ഏകദേശം 48 ഓളം cavities ഉണ്ടാവും ഈ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്. കസ്റ്റമറുടെ ആവശ്യമനുസരിച്ച് sheet ഫാക്ടറിയിൽ വെച്ച് തന്നെ കട്ട് ചെയ്തു കൊടുക്കുന്നതാണ്. വീടിൻറെ പണിയുടെ സമയത്ത് ക്രെയിൻ ഉപയോഗിച്ച് മാത്രമേ ഷീറ്റുകൾ കറക്റ്റ് സ്ഥലത്ത് പ്ലേസ് ചെയ്യാൻ പറ്റുകയുള്ളൂ.sheet ലേ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്, ഇതുകൊണ്ടുതന്നെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന ഭിത്തിയും നല്ല ബലമുള്ള ആയിരിക്കും.GFRG sheet ഉപയോഗിച്ചുള്ള നിർമ്മാണത്തിന് ചിലവ് കുറവായിരിക്കും. ഇത് ഉപയോഗിച്ച് വീട് പണിയുമ്പോൾ സ്ക്വയർഫീറ്റിന് എല്ലാ പണിയും പൂർത്തീകരിച്ചു കഴിഞ്ഞു ഏകദേശം 1700 /-രൂപയാകും.
*Overall, GFRG panels are a great alternative to cut down the construction cost as well as construction time. These panels are definitely sturdy and worth investing in but weigh all the pros and cons before you make a decision.
*Glass Fiber Reinforced Gypsum (GFRG) Panel is a modern building component used for mass-scale construction of houses in a very short span of time. This is a technological advancement in the construction Industry. They are basically white in color and have a glazy surface.
*The structure is safe against natural disasters like earthquakes, cyclones and fire. The structure offers good sound insulation quality. GFRG based building system is energy efficient, strong & durable.
Tinu J
Civil Engineer | Ernakulam
കാർപ്പെറ്റ് ഏരിയ കൂടുതൽ കിട്ടും എന്നുള്ളത് ഈ sheet ഉപയോഗിച്ച് ചെയ്യുന്ന ബിൽഡിങ്ങിൻറെ പ്രത്യേകതയാണ്. അതുപോലെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന വീടിൻറെ അകത്ത് ഒരു കൂളിംഗ് എഫക്ട് ഉണ്ടാകും.
Tinu J
Civil Engineer | Ernakulam
GFRG അഥവാ glass fiber reinforced gypsum F.A.C.T യുടെ സിസ്റ്റർ കൺസേൺ ആയ F.R.B.L ൽ ഉണ്ടാക്കിയെടുക്കുന്നതാണ്.12m നീളത്തിൽ, 3m വീതിയിൽ,5 inch കനത്തിലുള്ള ഷീറ്റ് ആയിട്ടാണ് ഇത് ഇവിടെ നിർമ്മിച്ചെടുക്കുന്നത് . ജിപ്സത്തിൽ slycon ബേസ്ഡ് പോളിമർ കൂട്ടിച്ചേർത്തു അത് ഗ്ലാസ് ഫൈബർ കൊണ്ട് reinforce ചെയ്തു ഉണ്ടാക്കിയെടുക്കുന്ന പ്രോഡക്റ്റ് ആണ് GFRG. ഈ sheet ൽ ഏകദേശം 48 ഓളം cavities ഉണ്ടാവും ഈ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്. കസ്റ്റമറുടെ ആവശ്യമനുസരിച്ച് sheet ഫാക്ടറിയിൽ വെച്ച് തന്നെ കട്ട് ചെയ്തു കൊടുക്കുന്നതാണ്. വീടിൻറെ പണിയുടെ സമയത്ത് ക്രെയിൻ ഉപയോഗിച്ച് മാത്രമേ ഷീറ്റുകൾ കറക്റ്റ് സ്ഥലത്ത് പ്ലേസ് ചെയ്യാൻ പറ്റുകയുള്ളൂ.sheet ലേ cavitiesൻറെ അകത്ത് കോൺക്രീറ്റ് ഫില്ല് ചെയ്തു കൊണ്ട് വർക്കിംഗ് സമയത്ത് നമുക്ക് വീണ്ടും വീണ്ടും reinforcement ചെയ്യാവുന്നതാണ്, ഇതുകൊണ്ടുതന്നെ ഈ ഷീറ്റ് ഉപയോഗിച്ച് ചെയ്യുന്ന ഭിത്തിയും നല്ല ബലമുള്ള ആയിരിക്കും.GFRG sheet ഉപയോഗിച്ചുള്ള നിർമ്മാണത്തിന് ചിലവ് കുറവായിരിക്കും. ഇത് ഉപയോഗിച്ച് വീട് പണിയുമ്പോൾ സ്ക്വയർഫീറ്റിന് എല്ലാ പണിയും പൂർത്തീകരിച്ചു കഴിഞ്ഞു ഏകദേശം 1700 /-രൂപയാകും.
Shan Tirur
Civil Engineer | Malappuram
*Overall, GFRG panels are a great alternative to cut down the construction cost as well as construction time. These panels are definitely sturdy and worth investing in but weigh all the pros and cons before you make a decision. *Glass Fiber Reinforced Gypsum (GFRG) Panel is a modern building component used for mass-scale construction of houses in a very short span of time. This is a technological advancement in the construction Industry. They are basically white in color and have a glazy surface. *The structure is safe against natural disasters like earthquakes, cyclones and fire. The structure offers good sound insulation quality. GFRG based building system is energy efficient, strong & durable.
rapidhomes kerala
Civil Engineer | Palakkad
www.rapidhomeskerala.com
rapidhomes kerala
Civil Engineer | Palakkad
yes gfrg പാനൽ ൽ ഞങ്ങൾ rcc ആണ് ഉപയോഗിക്കുന്നത് അത് കൊണ്ട് തന്നെ മറ്റുള്ളത് നേക്കാൾ സ്‌ട്രോങ് ആണ് കൂടുതൽ അറിയാൻ വിളിക്കുക