hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

ചെറിയ ഭൂമിയിൽ വീട് വാക്കുമ്പോൾ തെക്കോട്ടു ദർശനമായ വീടിനു പടിഞ്ഞാറു വശത്തു ഉള്ളതിലും കൂടുതൽ മുറ്റം കിഴക്ക് വശത്തു വേണോ ?
likes
1
comments
4

Comments


Manu Sankar
Manu Sankar

Home Owner | Thiruvananthapuram

muttam kizhaku varunnatha nallath

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

തെക്കോട്ടു മുൻ കാഴ്ച ഉള്ള വീടാണെങ്കിൽ മുറ്റം കെട്ടുമ്പോൾ തെക്ക് ഭാഗം മുറ്റം കൂടുതൽ ഉണ്ടാവുമല്ലോ തെക്ക് ഉള്ളതിനേക്കാൾ 48 cm എങ്കിലും വടക്കുഭാഗത്തു കുറഞ്ഞും പടിഞ്ഞാറു ഉള്ളതിനേക്കാൾ 48 cm എങ്കിലും കുഴക്കു ഭാഗത്തു കുറഞ്ഞും ആവുന്നത് നല്ലതാണ്

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

പ്ലോട്ടിന്റെ കിടപ്പ്, അയൽവക്കം, റോഡ് മുതലായവ നോക്കി സൗകര്യവും ഭംഗിയും നോക്കി മുറ്റം കൊടുക്കുക.

Manu Sankar
Manu Sankar

Home Owner | Thiruvananthapuram

kizhakku padinjaru

More like this

hi
1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ??

2).  മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ??

3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ??

4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ്  മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???
hi 1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ?? 2). മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?? 3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ?? 4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ് മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store