hamburger
Firos Khan Edappatta

Firos Khan Edappatta

Home Owner | Malappuram, Kerala

ഒരു വസ്തു 'ശാസ്ത്രത്തിലും' വിശ്വാസമില്ല... വീടിനു കുറ്റിയടിക്കുമ്പോൾ ഭൂമിശാസ്ത്രമായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്...
likes
2
comments
6

Comments

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുറ്റിയടിയ്ക്കുക എന്നത് technical ആയി പറഞ്ഞാൽ, പേപ്പറിൽ വരച്ച് അടയാളപ്പെടുത്തിയിരിക്കുന്ന അളവുകൾ ഭൂമിയിലേക്ക് ( actual site ) transfer ചെയ്യുന്നതിന് വേണ്ടിയാണ് . Centerline രേഖപ്പെടുത്തിയ Plan ഉണ്ടെങ്കിൽ ഈ വർക്ക് വളരെ easy ആയി ചെയ്യാൻ കഴിയും . പ്രധാനമായും ഒരു പ്രധാന ഭിത്തിയുടെ മൂല Right angle (90°) ൽ എടുക്കുന്നു ( 3:4:5 ), ഓരോ ഭിത്തിയുടെയും centreline അളവുകളോ , പുറത്തേ അളവുകളോ അതു പോലെ കുറ്റിയും ചരടും കൊടുത്ത് കൃത്യമായി ഭൂമിയിലേക്ക് transfer ചെയ്യുന്ന പ്രവർത്തിയാണിത് . കുറ്റിയടിക്കുന്നതിന് മുമ്പായി ഭൂമി നല്ലവണ്ണം നിരപ്പാക്കണം , വൃക്ഷങ്ങളോ , കുറ്റികളോ ,വേരുകളോ ഒക്കെ clear ചെയ്ത് വളരെ നിരപ്പും , വൃത്തിയും ആക്കിയ site ൽ വേണം കുറ്റിയടിച്ച് പണി തുടങ്ങാൻ ( അങ്ങനെ ചെയ്താൽ പിന്നെ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല )

Anu Sabin
Anu Sabin

Architect | Thiruvananthapuram

ഭൂമിശാസ്ത്രപരമായി ശ്രദ്ധിക്കേണ്ടത് കുട്ടിയ്യടിയ്ക് മുന്നേയുള്ള ഫ്ലോർ പ്ലാൻ സ്റ്റേജിൽ ആണ്. ക്ലൈമറ്റ്, soil type, wind direction, site views, context, site enniva അനുസരിച്ചാണ് പ്ലാൻ prepare cheyyunnath. അതിനാൽ കുറ്റിയാടി സമയത്ത് പ്ലാൻ പ്രകാരം ഡിമെൻഷൻസ് ഉണ്ടോ എന്ന് check ച്യ്താൽ മതി

Aishwarya Sudarsanan
Aishwarya Sudarsanan

Architect | Thiruvananthapuram

vastu Shastram actually oru science ahne.. but recently people started to believe blindly on it. vastu Shastram site location, wind direction, sun directions ellam noki solve cheyunna oru solutions ahne.. but as changes happened over the years.. eppozhum site analysis proper ayid cheythid planning nd execution cheyuka.. site analysis includes all these site direction, water flow, wind direction, sun path nd all.

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Tranquil Architects
Tranquil Architects

Civil Engineer | Thrissur

basic vastu nokkiyal nallathanu becoz vaastu are the shape of structure and direction .

raheem shamna
raheem shamna

Home Owner | Palakkad

കുറ്റിയടി വിശ്വാസത്തിൽ പെട്ടതാണോ? പ്രവാചകന്റെ കാലത്ത് കുറ്റിയടി ഉണ്ടായിരുന്നോ? ഒരു സംശയം മാത്രമാണ് സുഹൃത്തേ... കുറ്റിയടിച്ചത് പിന്നെ തറ കെട്ടുമ്പോൾ വലിച്ചെറിയുന്ന അവസ്ഥയാണ് പൊതുവേ കണ്ടുവരുന്നത്. ഈ കർമ്മം വിശ്വാസത്തിലാണോ ആചാരത്തിലാണോ കൊണ്ടാടുന്നത് എന്നൊന്നും എനിക്ക് ഒരറിവുമില്ല.

More like this

നിര്‍മാണസമയത്തെ പാഴ്‌ച്ചെലവ് കുറയ്ക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
വീടുനിര്‍മിച്ചപ്പോള്‍ കരുതിയതിലും എത്രയോ അധികമായി ചെലവ് എന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. മിക്കവര്‍ക്കും പാഴ്‌ച്ചെലവിന് പ്രധാന കാരണം അശ്രദ്ധയും നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ്. നാലു ഘട്ടങ്ങളില്‍ ശ്രദ്ധിച്ചാല്‍ നിര്‍മാണത്തിലെ പാഴ്‌ച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
വീടിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കല്‍ തന്നെയാണ് പ്രാഥമികമായതും പരമപ്രധാനമായതുമായ ഭാഗം. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടില്‍ താമസിക്കുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ പുറത്തുള്ളവരുടെ അമിത ഇടപെടല്‍ ചെലവു കൂട്ടാന്‍ സാധ്യതയുണ്ട്. കൃത്യമായ ഹോംവര്‍ക്കിനുശേഷം തങ്ങള്‍ക്ക് എന്താണ് ആവശ്യം എന്നത് വീട്ടുകാര്‍ കൃത്യമായി ഡിസൈനറോട് പറയേണ്ടതുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങള്‍, ആവശ്യമുള്ള കാര്യങ്ങള്‍, നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളാക്കിത്തിരിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും.
രണ്ടാമത്തെ ഘട്ടം ബജറ്റ് കണക്കാക്കലാണ്. ബജറ്റ് അനുസരിച്ച് ഡിസൈനര്‍ ചെയ്യുന്നതാണ് ചെലവു നിയന്ത്രിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം

നിര്‍മാണസമയത്തെ പാഴ്‌ച്ചെലവ് കുറയ്ക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? വീടുനിര്‍മിച്ചപ്പോള്‍ കരുതിയതിലും എത്രയോ അധികമായി ചെലവ് എന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. മിക്കവര്‍ക്കും പാഴ്‌ച്ചെലവിന് പ്രധാന കാരണം അശ്രദ്ധയും നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ്. നാലു ഘട്ടങ്ങളില്‍ ശ്രദ്ധിച്ചാല്‍ നിര്‍മാണത്തിലെ പാഴ്‌ച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. വീടിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കല്‍ തന്നെയാണ് പ്രാഥമികമായതും പരമപ്രധാനമായതുമായ ഭാഗം. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടില്‍ താമസിക്കുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ പുറത്തുള്ളവരുടെ അമിത ഇടപെടല്‍ ചെലവു കൂട്ടാന്‍ സാധ്യതയുണ്ട്. കൃത്യമായ ഹോംവര്‍ക്കിനുശേഷം തങ്ങള്‍ക്ക് എന്താണ് ആവശ്യം എന്നത് വീട്ടുകാര്‍ കൃത്യമായി ഡിസൈനറോട് പറയേണ്ടതുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങള്‍, ആവശ്യമുള്ള കാര്യങ്ങള്‍, നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളാക്കിത്തിരിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. രണ്ടാമത്തെ ഘട്ടം ബജറ്റ് കണക്കാക്കലാണ്. ബജറ്റ് അനുസരിച്ച് ഡിസൈനര്‍ ചെയ്യുന്നതാണ് ചെലവു നിയന്ത്രിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം നിര്‍മാണസമയത്തെ പാഴ്‌ച്ചെലവ് കുറയ്ക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? വീടുനിര്‍മിച്ചപ്പോള്‍ കരുതിയതിലും എത്രയോ അധികമായി ചെലവ് എന്ന് വിലപിക്കുന്നവര്‍ ഏറെയാണ്. മിക്കവര്‍ക്കും പാഴ്‌ച്ചെലവിന് പ്രധാന കാരണം അശ്രദ്ധയും നിര്‍മാണ സാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകതയുമാണ്. നാലു ഘട്ടങ്ങളില്‍ ശ്രദ്ധിച്ചാല്‍ നിര്‍മാണത്തിലെ പാഴ്‌ച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. വീടിന്റെ ഡിസൈന്‍ തിരഞ്ഞെടുക്കല്‍ തന്നെയാണ് പ്രാഥമികമായതും പരമപ്രധാനമായതുമായ ഭാഗം. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടില്‍ താമസിക്കുന്നവരുടെയെല്ലാം അഭിപ്രായങ്ങള്‍ സ്വീകരിക്കണം. എന്നാല്‍ പുറത്തുള്ളവരുടെ അമിത ഇടപെടല്‍ ചെലവു കൂട്ടാന്‍ സാധ്യതയുണ്ട്. കൃത്യമായ ഹോംവര്‍ക്കിനുശേഷം തങ്ങള്‍ക്ക് എന്താണ് ആവശ്യം എന്നത് വീട്ടുകാര്‍ കൃത്യമായി ഡിസൈനറോട് പറയേണ്ടതുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങള്‍, ആവശ്യമുള്ള കാര്യങ്ങള്‍, നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്നിങ്ങനെ വിവിധ ഭാഗങ്ങളാക്കിത്തിരിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. രണ്ടാമത്തെ ഘട്ടം ബജറ്റ് കണക്കാക്കലാണ്. ബജറ്റ് അനുസരിച്ച് ഡിസൈനര്‍ ചെയ്യുന്നതാണ് ചെലവു നിയന്ത്രിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാര്യം

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store