RCC Load bearing structure ൻ്റെ integrity ഉറപ്പാക്കുന്ന band ആണ് Lintel band .Openings നു മുകളിൽ മാത്രം കൊടുക്കുമ്പോൾ അതിനെ Lintel beam എന്നു പറയാമെങ്കിലും horizontal Seismic force കളെ പ്രതിരോധിക്കാൻ Load bearing masonry wall കൾക്ക് കരുത്തു നൽകി integrity ഉറപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുക Plinth level ലും, Lintel Level ലും കൊടുക്കുന്ന belt കൾ അഥവാ band കൾ ആണ് .
കട്ടള ജനൽ എന്നിവയുടെ മുകൾ ഭാഗത്തു മതി അങ്ങനെയു ചെയ്യാം പക്ഷേ അത് ആ കെട്ടിടത്തിന്റെ ദിത്തി കൾക്കു ഗുണം ചെയ്യില്ല. ലിന്റിൽ കട്ടള ജനൽ എന്നിവയ്ക്കു സമന്തരമായ് എല്ല ഭിത്തിയിലു കൊടുക്കുന്നതാ നല്ലതു
Structure Lab
Civil Engineer | Kozhikode
ചുരുങ്ങിയത് Opening ന് മുകളിൽ എങ്കിലും കൊടുക്കണം. വല്യ സാമ്പത്തിക പ്രയാസം ഒന്നും ഇല്ലെങ്കിൽ ഭിത്തിയിൽ മുഴുവനായും കൊടുക്കുക.
Sasikumar Therayil
Civil Engineer | Thrissur
provide continuous lintel
Tranquil Architects
Civil Engineer | Thrissur
all around kodukkum
Gayathri Deepu
Civil Engineer | Ernakulam
all around the wall
Heaven Builders
Civil Engineer | Kozhikode
Better all round ഭാരം തങ്ങേണ്ട എല്ലാ ഭാഗത്തും..
Aira Infrastructures
Civil Engineer | Pathanamthitta
ella wall le kodukune anu strength.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
RCC Load bearing structure ൻ്റെ integrity ഉറപ്പാക്കുന്ന band ആണ് Lintel band .Openings നു മുകളിൽ മാത്രം കൊടുക്കുമ്പോൾ അതിനെ Lintel beam എന്നു പറയാമെങ്കിലും horizontal Seismic force കളെ പ്രതിരോധിക്കാൻ Load bearing masonry wall കൾക്ക് കരുത്തു നൽകി integrity ഉറപ്പാക്കുന്നതിൽ മുഖ്യപങ്കുവഹിക്കുക Plinth level ലും, Lintel Level ലും കൊടുക്കുന്ന belt കൾ അഥവാ band കൾ ആണ് .
Shibukrishna Krishna
Contractor | Thiruvananthapuram
കട്ടള ജനൽ എന്നിവയുടെ മുകൾ ഭാഗത്തു മതി അങ്ങനെയു ചെയ്യാം പക്ഷേ അത് ആ കെട്ടിടത്തിന്റെ ദിത്തി കൾക്കു ഗുണം ചെയ്യില്ല. ലിന്റിൽ കട്ടള ജനൽ എന്നിവയ്ക്കു സമന്തരമായ് എല്ല ഭിത്തിയിലു കൊടുക്കുന്നതാ നല്ലതു
Suresh TS
Civil Engineer | Thiruvananthapuram
Load വരുന്ന എല്ലാ wall ലും. ചുരുക്കം പറഞ്ഞാൽ എല്ലാ ഭിത്തിയിലും