hamburger
Kesavaraj Moni

Kesavaraj Moni

Home Owner | Thiruvananthapuram, Kerala

വീടിൻ്റെ എക്സ്റ്റൻഷൻ part ആയിട്ട് രണ്ടു ബെഡ്റൂം അഡീഷണൽ ആയ് വേണം നല്ല മോഡൽ or കൊടുത്തിരിക്കുന്ന മോഡലിൽ മാറ്റം വല്ലതും ചെയ്യണമോ ?
likes
2
comments
4

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ പുറത്തു കൊടുത്തിരിക്കുന്ന bath room, bedroom കളുടെ നടുവിലേക് കൊണ്ടുവരിക b/റൂമുകൾ തമ്മിൽ അകലം കിട്ടും.

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

sir kurachu mattngal varuthanm

Aashi aashik
Aashi aashik

Contractor | Malappuram

thazheyano edukkunnadh

AMARJITH LAL S N
AMARJITH LAL S N

Civil Engineer | Thiruvananthapuram

cheythal kollam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store