hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

lintel main ആയിട്ട് എവിടെ എല്ലാം വേണം കൊടുക്കാൻ ?
likes
1
comments
3

Comments


nazarudheen TK
nazarudheen TK

Contractor | Kottayam

Door frame,window frame oppening, compalsary Aayittu15x15 alavil 10 cm akalathil rings ittu cc cheyyanam

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ചുവർ / ഭിത്തി വരുന്നത് എവിടെയൊക്കെയാണോ അവിടെ എല്ലാം വേണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്രധാനമായും ഭിത്തി ഒഴിവുകൾ വരുന്ന ഭാഗങ്ങളിൽ ( ജന്നൽ , ഡോർ , ഓപ്പണിംഗ്കൾ ) എല്ലാം 15 cm എങ്കിലും depth ൽ ചെയ്യുക . മറ്റുള്ള ഭിത്തിപ്പുറങ്ങളിൽ 10 cm എങ്കിലും depth ൽ കമ്പിയിട്ട് വർക്കുന്നത് അഭികാമ്യം ആയിരിക്കും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store