ഫില്ലർ സ്ലാബ് ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശം മെറ്റീരിയൽ കുറച്ചിട്ട് ആ ചിലവ് ലാഭിക്കാൻ വേണ്ടീട്ടാണ്. സാധാരണ സ്ലാബിന്റത്ര Strength ഉണ്ടാവുമോ എന്ന് ചോതിച്ചാൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായതായിട്ട് അറിവില്ല. ലീക്കിന്റെ പ്രശ്നം പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് ലീക്ക് വരാതിരിക്കാൻ ചെയ്യാൻ പല മാർഗ്ഗങ്ങളും ഉണ്ട്. അതിനാൽ അതൊരു വിഷയമല്ല.
Suresh TS
Civil Engineer | Thiruvananthapuram
ഫില്ലർ സ്ലാബ് ചെയ്യുന്നതിന്റെ പ്രധാന ഉദ്ദേശം മെറ്റീരിയൽ കുറച്ചിട്ട് ആ ചിലവ് ലാഭിക്കാൻ വേണ്ടീട്ടാണ്. സാധാരണ സ്ലാബിന്റത്ര Strength ഉണ്ടാവുമോ എന്ന് ചോതിച്ചാൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായതായിട്ട് അറിവില്ല. ലീക്കിന്റെ പ്രശ്നം പറഞ്ഞ് കേട്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് ലീക്ക് വരാതിരിക്കാൻ ചെയ്യാൻ പല മാർഗ്ഗങ്ങളും ഉണ്ട്. അതിനാൽ അതൊരു വിഷയമല്ല.
Shan Tirur
Civil Engineer | Malappuram
ചിലപ്പോൾ leak കാണപ്പെട്ടിട്ടുണ്ട്
Structure Lab
Civil Engineer | Kozhikode
better not to do it. Quality യിൽ ചെയ്യുന്നവർ കുറവാണ്. ലീക്ക് വരാൻ സാധ്യത കൂടുതൽ ഉണ്ട്.