hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

വെള്ളകെട്ടുള്ള സ്ഥലത്തു pcc ചെയ്യുമ്പോൾ എത്ര ഇഞ്ച് ഘനം വേണം ?.
likes
1
comments
5

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

വെള്ളക്കെട്ടിൽ PCC യുടെ thickness കൂട്ടിയത് കൊണ്ട് കാര്യമില്ല. കൃത്യമായി structural design ചെയ്ത അനുയോജ്യമായ foundation കൊടുക്കണം.

SMART BUILDERS🏠
SMART BUILDERS🏠

Civil Engineer | Thiruvananthapuram

ring irakki cheyuka

SMART BUILDERS🏠
SMART BUILDERS🏠

Civil Engineer | Thiruvananthapuram

23cm il kurayaathe cheyuka

JC constructions
JC constructions

Contractor | Kozhikode

pcc കൊണ്ട് ഉദ്ദേശിക്കുന്നത് ഫ്ലോറിങ്ങിന്റെ സുഖമമായ പ്രക്രിയക്കുവേണ്ടിയാണ്

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വീടിനാണെങ്കിൽ , വെള്ളകെട്ടുള്ള സ്ഥലത്ത് PCC ക്ക് എത്ര ഘനം വേണമെന്നല്ല ആദ്യം ചിന്തിക്കേണ്ടത്. അവിടുത്തെ സാഹചര്യം അനുസരിച്ച് ചെയ്യേണ്ട ഫൗണ്ടേഷൻ ഏതെന്നാണ് . ഇല്ലെങ്കിൽ ഭാവിയിൽ ദോഷകരമായി ബാധിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store