hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

കോമ്പൗണ്ട് വാളിന്റെ out sidil sliding gate വച്ചാൽ കുഴപ്പം ഉണ്ടോ ?
likes
1
comments
3

Comments


Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

oru കുഴപ്പവും ഇല്ല സ്ഥലം kuravanel sliding ഗേറ്റ് ചെയ്യാം

Shan Tirur
Shan Tirur

Civil Engineer | Malappuram

no problem.

AJAY KUMAR
AJAY KUMAR

Fabrication & Welding | Palakkad

കുഴപ്പമൊന്നും ഇല്ല,ചില വീടുകളിൽ ഗേറ്റ് വെക്കുന്നതിനുള്ള സൗകര്യ കുറവുകൾ കാരണം കോമ്പൗണ്ട് വാളിന്റെ പുറത്ത് സ്ലൈഡിങ് ഗേറ്റ് വെക്കുന്നത് കണ്ടിട്ടുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store