തടി എന്ത് ആവശ്യത്തിനുള്ളത് കട്ടിള ജനൽ മുതലായവയ്ക്കുള്ള കട്ടി ഉരുപ്പടി ആണെങ്കിൽ വരയും കറിയും തെളിഞ്ഞ് കിട്ടാൻ 2 ദിവസം വെയില് കൊള്ളിച്ചതിനു ശേഷം പണി തുടങ്ങാം കതക് ജനൽ പാളി ഫർണിച്ചർ മുതലായവ ദിവസവും വെയില് ക്കൊള്ളിച്ച് 21 ദിവസം കഴിഞ്ഞാൽ പണി തുടങ്ങാം വിടവിട്ട ടുക്കുക മാത്രമാണ് ചെയ്ക്കതെങ്കിൽ 2 മാസത്തിനു ശേഷം പണി തുടങ്ങാം മഴക്കാലങ്ങളിൽ അതിൽ കൂടുതൽ വേണ്ടി വന്നേക്കാം പണിപ്പുറത്ത് ഉരുപ്പടി വേഗം വെള്ളം വലിയും എന്നു കൂടി ഓർമ്മിപ്പിക്കുന്നു
Devasya Devasya nt
Carpenter | Kottayam

PRAKASH KV
Carpenter | Pathanamthitta
നല്ലതുപോലെ ഉണങ്ങുന്നത് വരെ വിടവിട്ട് വായു സഞ്ചാരമുള്ളടത്ത് വെച്ച് ഉണക്കതാണ് നല്ലത്
C A Rajineesh
Building Supplies | Thrissur
100 to 150 days
frederic Jose
Contractor | Kottayam
minimum 3 months,stack wood such that it will get maximum air circulation
Shan Tirur
Civil Engineer | Malappuram
3 to 6 months ഏറ്റവും നല്ലതാണ്