hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

പെർഗോളക്ക് ഇട്ടിരിക്കുന്ന glass മഞ്ഞ നിറം ആയിരിക്കുന്നു. ഇങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം ?
likes
1
comments
3

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

നമ്മുടെ നാട്ടിലെ climate അനുസരിച്ചു എത്ര clean ആക്കിയാലും വീണ്ടും ഇതുപോലെ തന്നെ ആകും

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

slop kurav aanno...

Shan Tirur
Shan Tirur

Civil Engineer | Malappuram

glass എന്തായാലും പൂപ്പൽ പിടിക്കും. നമ്മുടെ climate ആ രൂപത്തിൽ ആണ്‌. നന്നായി clean ചെയ്യുക. അത്രെ ചെയ്യാൻ പറ്റു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store