hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

വീടിനു പുറത്തും അകത്തും വേറെ വേറെ തരം paint ആണോ അടിക്കുന്നത് ?
likes
2
comments
14

Comments


Vishnu  S Raj
Vishnu S Raj

Contractor | Ernakulam

അതെ, കാരണം 2ഉം 2 തരത്തിൽ ഉള്ള പെയിന്റുകൾ ആണ്. പുറത്ത് നമുക്ക് വേണ്ടത് പായൽ, പൂപൽ, മഴ, വെയിൽ മുതലായവയെ പ്രതിരോധിച്ചു വീടിനെ സംരക്ഷിക്കുകയും ഒപ്പം ഭംഗി നൽകുകയും, ചൂടിനെ പ്രതിരോധിക്കുകയും ചെയുന്ന പെയിന്റ് ആണ്. എന്നാൽ അകത്തു ഈ പറഞ്ഞ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല. അകത്തു വേണ്ടത് റൂമിനകത്തു ജീവിക്കുന്ന ആളുകൾക്കു ആരോഗ്യത്തിന് ഹാനി വരുത്താത്ത രീതിയിൽ വായുവിൽ പടരാത്ത, കുറഞ്ഞ കെമിക്കൽ കോൺടെന്റ് ഉള്ളതും, പിന്നെ അഴുക്ക് പറ്റിയാൽ കഴുകാൻ പറ്റുന്ന രീതിയിൽ ഉള്ളതോ മറ്റോ ആയ പെയിന്റുകൾ ആകും

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

അതെ .... പൈസ ഉള്ളവർ അങ്ങനെ ചെയ്യും എന്ന് ഒരു ചേട്ടൻ പറഞ്ഞു .... പൈസ ഉള്ളവർ വെളിയിൽ അടിക്കുന്ന പെയ്റ്റ് ആണ് അകത്തും അടിക്കുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത് ... അല്ലേ ചേട്ടാ

Adam Associate
Adam Associate

Architect | Ernakulam

atheee

Neat and  clean  painters
Neat and clean painters

Painting Works | Thrissur

പൈസാ ഉളളവർ അങ്ങിനെ ചെയ്യും.. ഇല്ലാത്തവർക്ക് ഇങ്ങനെ ഒന്നും ഇല്ലാ..😂😂😂

Hallaj Aju
Hallaj Aju

Painting Works | Kasaragod

പെയിന്റ് അടിക്കുമ്പോ അഗത്തു അടിക്കുന്ന പെയിന്റ് പുറത്ത് അടിച്ചാൽ ചൂട് കൂടുതൽ കാരണം അത് ഇളകി പോകുന്നതായിരിക്കും പുറത്തേക്ക് എക്സ്റ്റീരിയർ പെയിന്റ് തന്നെ അടിക്കണം എന്നാൽ അഗത്തു അടിക്കേണ്ടത് ഇന്റീരിയർ പെയിന്റ് ആണ് എന്നാലും നേരിട്ട് ചൂട് കൂടുതൽ തട്ടുന്ന സ്ഥലം ആണ് എങ്കി എക്സ്ട്ടിരിയർ അടിക്കണം

anil raj
anil raj

Painting Works | Alappuzha

interior and exterior

Abhi kichu
Abhi kichu

Painting Works | Pathanamthitta

yas

Thrissur-home-painting home
Thrissur-home-painting home

Painting Works | Thrissur

yes 📞

ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽
ꪑꪖ𝘬ꫀꪮꪜꫀ𝘳 𝔀𝓮 𝓶𝓪𝓴𝓮 𝓲𝓽

Painting Works | Thrissur

അങ്ങനെ ചെയ്യാം അല്ലാതെയും paint ചെയ്യാം

mahesh kochuveed
mahesh kochuveed

Painting Works | Kollam

പുറത്ത് പായല്പിടിക്കാതിരിക്കാൻ കമിക്കൽ കൂടിയപെയിന്റും അകത്തു കമിക്കൽ കുറഞ്ഞ പെയിന്റും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store