Material wise same aanu,
buf for ceiling gypsum Board like materials aanu
for plastering gypsum powder composite materials used
gypsum partition anenkil same materials as gypsum ceiling material
ജിപ്സം പ്ലാസ്റ്ററിങ്ങിൽ സിലിങ്ങ് പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന ജീപ്സവും വാൾ പ്ലാസ്റ്റർ ചെയ്യാനുള്ള ജിപ്സവും ഒന്നാണ്..
എന്നാൽ ജിപ്സം പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന ജിപ്സവും ജിപ്സം സിലിങ്ങ് വർക്കു ചെയ്യാനായി ഉപയോഗിക്കുന്ന ജിപ്സം ബോർഡിന്റെ ജിപ്സവും വ്യത്യസ്തമാണ്. ആദ്യത്തേത് ജിപ്സം പ്ലാസ്റ്ററിങ്ങിനായി പരുവപ്പെടുത്തിയതാണേൽ രണ്ടാമതേത് വെറും ജിപ്സം പൗഡർ മാത്രമാണ്.. ഗുണമേന്മയിൽ ആദ്യത്തേത് ആണ് ബഹുദൂരം മുന്നിൽ
സീലിങ്ങിന് നൽകുന്ന ജിപ്സും ഭിത്തിയിൽ നൽകുന്ന ജിപ്സവു
സെയിം ആണ് സീലിങ്ങിലെ 8 mm തിക്ക്നസ് ഭിത്തി മേൽ 10 12 mm തിക്ക്നെസില് ചെയ്യും
മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ടർ
MAYOBHA Builders Interiors Exteriors
Civil Engineer | Wayanad
Material wise same aanu, buf for ceiling gypsum Board like materials aanu for plastering gypsum powder composite materials used gypsum partition anenkil same materials as gypsum ceiling material
Prime Plasters
Contractor | Ernakulam
ജിപ്സം പ്ലാസ്റ്ററിങ്ങിൽ സിലിങ്ങ് പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന ജീപ്സവും വാൾ പ്ലാസ്റ്റർ ചെയ്യാനുള്ള ജിപ്സവും ഒന്നാണ്.. എന്നാൽ ജിപ്സം പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന ജിപ്സവും ജിപ്സം സിലിങ്ങ് വർക്കു ചെയ്യാനായി ഉപയോഗിക്കുന്ന ജിപ്സം ബോർഡിന്റെ ജിപ്സവും വ്യത്യസ്തമാണ്. ആദ്യത്തേത് ജിപ്സം പ്ലാസ്റ്ററിങ്ങിനായി പരുവപ്പെടുത്തിയതാണേൽ രണ്ടാമതേത് വെറും ജിപ്സം പൗഡർ മാത്രമാണ്.. ഗുണമേന്മയിൽ ആദ്യത്തേത് ആണ് ബഹുദൂരം മുന്നിൽ
S R TRADING
POP/False Ceiling | Ernakulam
സീലിങ്ങിന് നൽകുന്ന ജിപ്സും ഭിത്തിയിൽ നൽകുന്ന ജിപ്സവു സെയിം ആണ് സീലിങ്ങിലെ 8 mm തിക്ക്നസ് ഭിത്തി മേൽ 10 12 mm തിക്ക്നെസില് ചെയ്യും മൈ ജിപ്സം പ്ലാസറിങ് കോൺട്രാക്ടർ
Zain Gypsum
Interior Designer | Malappuram
no
sarath kumar
Interior Designer | Malappuram
അല്ല