hamburger
Unni Chengalath

Unni Chengalath

Home Owner | Palakkad, Kerala

നിലവിലുള്ള വീടിന്റെ സെക്കന്റ്‌ ഫ്ലോറിൽ ഒരു room with attached bath കെട്ടുവാൻ V ബോർഡ്‌ ഉപയോഗിച്ചുള്ള കൺസ്ട്രക്ഷൻ method ആണോ അതോ വേറെ വല്ല cost എഫക്റ്റീവ് മാർഗവും ഉണ്ടോ? V ബോർഡ്‌ ആണെങ്കിൽ ചൂടിനെ എങ്ങിനെ resist ചെയ്യും?
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

v board ചെയ്യാം. ചെലവ് കുറവ് ആണ്. AAC ബ്ലോക് ഉപയോഗിക്കാം

Anoop  V
Anoop V

Civil Engineer | Alappuzha

AAC BLOCK ആരിക്കും better ഓപ്ഷൻ.

Dileep ദിലീപ്
Dileep ദിലീപ്

Contractor | Palakkad

V ബോർഡ് വർക്ക് ചിലവ് കുറവാണ് പിന്നിട് മാറ്റി പണിയനും കഴിയും ചൂട് കുറയുന്നത് ബ്രിക്ക് വർക്കിലാണ് 30% v ബോർഡ് ന് ചിലവ് കുറയും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store